HomeEntertainment
Entertainment
Cinema
വിധിയെ എതിര്‍ത്ത് പ്രേമത്തിന് ജയിക്കാനാകുമോ?; പ്രണയവും സസ്പെന്‍സും നിറച്ച് പ്രഭാസ് ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറക്കി; ട്രെയിലര്‍ കാണാം
പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ ട്രെയിലര്‍ പുറത്തിറക്കി. പ്രേക്ഷകര്‍ക്ക് പ്രണയാനുഭവവും സസ്പെന്‍സും നല്‍കുന്ന ദൃശ്യവിരുന്നാണ് ട്രെയിലറില്‍ ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച്ച ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റിയില്‍ നടന്ന പ്രൗഢ...
Cinema
കോട്ടയത്ത് മിന്നല്‍ മുരളി ഇറങ്ങി; നെറ്റ് ഫ്‌ളിക്‌സ് റിലീസിന് ശേഷം ഒരു മണിക്കൂറിനകം മിന്നല്‍ മുരളി ടെലിഗ്രാമില്‍; വ്യാജപ്പതിപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം: ടൊവിനോ തോമസ് നായകനാവുന്ന സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി ടെലിഗ്രാമില്‍. നെറ്റ് ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത് ഒരു മണിക്കൂറിനകമാണ് ചിത്രം ടെലിഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്.എം സോണ്‍ എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് ചിത്രത്തിന്റെ...
Cinema
സംവിധായകന്‍ കെ.എസ് സേതുമാധവന്‍
ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ.എസ്.സേതുമാധവന്‍ (94) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം...
Cinema
ആരാധകരെ ആവേശത്തിലാക്കി ഭീഷ്മ എത്തുന്നു; റിലീസ് തീയതി ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിച്ച് മമ്മൂട്ടി
കൊച്ചി: ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം ഭീഷ്മപർവത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.2022 ഫെബ്രുവരി 24ന് ചിത്രം ആഗോള റിലീസായി എത്തും. മമ്മൂട്ടിയുടെ ഔദ്യോഗിക...
Cinema
ട്വിറ്ററിലും മിന്നല്‍; സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിക്ക് ഇമോജി അവതരിപ്പിച്ച് ട്വിറ്റര്‍; സ്പീഡ് ടെസ്റ്റിന് യുവി; വീഡിയോ കാണാം
കൊച്ചി: കാര്‍ട്ടുണ് പ്രൊമോഷന്‍, സ്റ്റിക്കര്‍ പ്രൊമോഷന്‍ എന്നിവക്ക് പിന്നാലെ ഇപ്പോള്‍ ഇതാ ട്വിറ്ററിലും മിന്നല്‍ മുരളി പ്രൊമോഷന്‍. മിന്നല്‍ മുരളിക്കായി ഇമോജി അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റര്‍. ആദ്യമായാണ് ഒരു മലയാള സിനിമക്ക് ഇത്തരത്തില്‍ ട്വിറ്റര്‍...