HomeEntertainment
Entertainment
Cinema
ജെ.സി. ഡാനിയേല്‍ പുരസ്‌കാരം പിന്നണി ഗായകന്‍ പി. ജയചന്ദ്രന്
തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായകന്‍ പി.ജയചന്ദ്രന്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ...
Cinema
കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് ; പത്തൊൻപതാം നൂറ്റാണ്ടിനെ കുറിച്ച് കുറിപ്പെഴുതി വിനയൻ ; കൈയടിച്ച് സോഷ്യൽ മീഡിയ
വ്യത്യസ്തത നിറഞ്ഞ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച വിനയൻ തന്റെ പുത്തൻ ചിത്രവുമായി രംഗത്ത് എത്തുകയാണ്. പത്തൊൻപതാം നൂറ്റാണ്ട് എന്നാണ് ചിത്രത്തിന്റെ പേര്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന സിനിമയിൽ ആറാട്ട് പുഴ വേലായുധ...
Cinema
സത്യപാലിന്റെ ചിത്രപ്രദര്‍ശനം ‘വീലിങ് ഓണ്‍ ബോര്‍ഡര്‍ലൈന്‍സ്’ ആരംഭിച്ചു
കൊച്ചി: പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമായ ടി.എ. സത്യപാലിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം 'വീലിങ് ഓണ്‍ ബോര്‍ഡര്‍ലൈന്‍സ്' ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ ആരംഭിച്ചു. ബിനാലെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കൊച്ചി...
Cinema
ഇന്ത്യയ്ക്ക് മൂന്നാം വട്ടം മിസ് യൂണിവേഴ്‌സ് പട്ടം; രണ്ടു പതിറ്റാണ്ടിന് ശേഷം ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ സുന്ദരി; ഹർനാസ് സന്ധു മിസ് യൂണിവേഴ്‌സ്
ജറുസലേം: രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി ഇന്ത്യൻ സുന്ദരി. മിസ് യൂണിവേഴ്‌സ് പട്ടത്തിൽ 80 രാജ്യങ്ങളിൽ നിന്നുള്ളവരെ പിൻതള്ളിയാണ് ഇപ്പോൾ ഇന്ത്യക്കാരി വിജയം നേടിയിരിക്കുന്നത്. 21 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യക്കാരി മിസ്...
Cinema
കോട്ടയത്തിന്റെ അഭിമാനമായി രാജ്യാന്തര ചലച്ചിത്ര മേളയിൽ പൃഥു പ്രദീപ് ; പുരസ്കാരം നേട്ടത്തിൽ യുവ സംവിധായകൻ
കോട്ടയം : ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ യുവപ്രതിഭയ്ക്കുള്ള പുരസ്കാരം കോട്ടയം കുമാരനല്ലൂർ സ്വദേശി പൃഥു പ്രദീപിനു ലഭിച്ചു.പൃഥു രചനയും ചിത്രസംയോജനവും സംവിധാനവും നിർവഹിച്ച ക്രീച്ചേഴ്‌സ് ഫോർഗോട്ടൻ ടു ഡാൻസ് എന്ന ചലച്ചിത്രത്തിന്...