HomeEntertainment
Entertainment
Cinema
കോട്ടയത്തിന്റെ അഭിമാനമായി രാജ്യാന്തര ചലച്ചിത്ര മേളയിൽ പൃഥു പ്രദീപ് ; പുരസ്കാരം നേട്ടത്തിൽ യുവ സംവിധായകൻ
കോട്ടയം : ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ യുവപ്രതിഭയ്ക്കുള്ള പുരസ്കാരം കോട്ടയം കുമാരനല്ലൂർ സ്വദേശി പൃഥു പ്രദീപിനു ലഭിച്ചു.പൃഥു രചനയും ചിത്രസംയോജനവും സംവിധാനവും നിർവഹിച്ച ക്രീച്ചേഴ്‌സ് ഫോർഗോട്ടൻ ടു ഡാൻസ് എന്ന ചലച്ചിത്രത്തിന്...
Cinema
മമ്മൂട്ടിയെയും മോഹൻലാലിനെയും നായകനാക്കി സിനിമ ചെയ്യും ; രാജമൗലിയുടെ പ്രതികരണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ ; ഇതിഹാസ സംവിധായകന്റെ വിസ്മയങ്ങൾക്ക് കാതോർത്ത് ആരാധക ലോകം
സോഷ്യൽ മീഡിയയിൽ വൈറലായി രാജമൗലി.മലയാള സിനിമകള്‍ കാണാറുണ്ടോയെന്ന ചോദ്യത്തിന് സംവിധായകന്‍ എസ്.എസ് രാജമൗലി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ടെന്നായിരുന്നു രാജമൗലിയുടെ പ്രതികരണം....
Cinema
അന്നദാനം, രക്തദാനം, മധുരദാനം; രജനികാന്തിന്റെ എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍; രാഷ്ട്രീയത്തില്‍ വന്നാലും വന്നില്ലെങ്കിലും ഒപ്പമുണ്ടാകുമെന്ന് രജനി രസികര്‍ മണ്‍ട്രങ്ങള്‍
ചെ്‌ന്നൈ: എഴുപത്തിയൊന്നിലേക്ക് ചുവട് വച്ച് രജനികാന്ത്. വിവിധ സാമൂഹ്യ-സേവ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് രജനി രസികര്‍ മണ്‍ട്രങ്ങള്‍(ഫാന്‍സ് അസോസിയേഷന്‍) തലൈവരുടെ പിറന്നാള്‍ ആഘോഷമാക്കുന്നത്. രാവിലെ തന്നെ തെരുവുകളില്‍ മധുരവിതരണം നടത്തിയ ആരാധകര്‍ അന്നദാനം,...
Cinema
അതുല്യ നടൻ എം.ജി. സോമൻ അനുസ്മരണം ഞായറാഴ്ച
തിരുവല്ല : അതുല്യ നടൻ എം.ജി. സോമൻ അനുസ്മരണം ഡിസംബർ 12 ഞായറാഴ്ച രാവിലെ എട്ടിന് തിരുവല്ല മണ്ണടിപ്പറമ്പിലെ വീട്ടിലുള്ള സ്മൃതി മണ്ഡപത്തിൽ എം.ജി സോമൻ ഫൗണ്ടേഷനും, തിരുമൂലപുരം ആസാദ് നഗർ റസിഡൻ്റ്സ്...
Cinema
സിനിമയും പ്രേക്ഷകരിലേക്ക് നന്മയുടെ സുഗന്ധം പടർത്തി കല്‍ഹാര എത്തുന്നു
കൊച്ചി : സുഗന്ധം പടര്‍ത്തുന്ന വെളുത്ത താമരയാണ് കല്‍ഹാരം. അത് തന്റെ ചുറ്റുമുള്ള ലോകത്തെ സുഗന്ധ പൂര്‍ണമാക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്ന കല്‍ഹാര എന്ന ചെറു സിനിമയും പ്രേക്ഷകരിലേക്ക് നന്മയുടെ സുഗന്ധം...