HomeEntertainment
Entertainment
Cinema
അമ്മ ഭാരവാഹി തെരഞ്ഞെടുപ്പിൽ എതിരില്ല ; മോഹൻലാലും ഇടവേള ബാബുവും തുടരും
കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും തുടരും.ഈ മാസം 19നു നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ ഇരുവര്‍ക്കും എതിരില്ലാതെ...
Cinema
മൊബൈലില്‍ മരയ്ക്കാറും കുറുപ്പുമുണ്ടോ..? നിങ്ങള്‍ക്കായി സൈബര്‍ പൊലീസ് കെണിയൊരുക്കുന്നുണ്ട്; വലവിരിച്ചു കാത്തിരിക്കുന്ന പൊലീസിന്റെ കെണിയിലേയ്ക്കു സിനിമ കണ്ട് കാല്‍ വയ്ക്കാം; പുതിയ സിനിമകളുടെ ചോര്‍ന്ന പ്രിന്റുകള്‍ ജില്ലയില്‍ ആയിരത്തോളം പേര്‍ കുടുങ്ങും
ജാഗ്രതാ ലൈവ്സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്കോട്ടയം: മൊബൈലില്‍ മരയ്ക്കാറിന്റെയും കുറുപ്പിന്റെയും പതിപ്പില്ലാത്തവര്‍ കുറവല്ല. മിക്കവരുടെയും മൊബൈലില്‍ ഈ സിനിമകളുടെ വ്യാജ പതിപ്പുകളുണ്ട്. ടെലഗ്രാം അക്കൗണ്ടായതുകൊണ്ടു തന്നെ സുരക്ഷിതമാണെന്നു കരുതിയാണ് പലരും വ്യാജ അക്കൗണ്ടുകളില്‍ നിന്നു ലഭിക്കുന്ന...
Cinema
കോട്ടയം കാഞ്ഞിരപ്പള്ളിയിലെ മരയ്ക്കാറിന്റെ വ്യാജ പ്രിന്റ്; കൂടുതൽ അറസ്റ്റുണ്ടായേക്കും; സിനിമ പ്രചരിപ്പിച്ച ടെലഗ്രാം ഗ്രൂപ്പുകൾ പൊലീസ് നിരീക്ഷണത്തിൽ; ഇരുനൂറോളം ഫോൺ നമ്പരുകളും നിരീക്ഷിക്കുന്നു
സ്‌പെഷ്യൽ റിപ്പോർട്ട്സിനിമാ ലേഖകൻകോട്ടയം: മോഹൻ ലാലിന്റെ നൂറ് കോടി മുടക്കിയ ദൃശ്യവിസ്മയം മരയ്ക്കാറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ ജില്ലയിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. കാഞ്ഞിരപ്പള്ളി സ്വദേശിയായ നഫീസിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ജില്ലാ...
Cinema
സണ്ണി വെയ്ൻ ചിത്രം അപ്പൻ ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഇടുക്കി : സണ്ണി വെയ്ൻ ചിത്രം അപ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന അപ്പനില്‍ നായകനായി സണ്ണി വെയ്ൻ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്....
Cinema
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മരയ്ക്കാറിന്റെ വ്യാജ പതിപ്പ്: ടെലഗ്രാമിൽ മരയ്ക്കാർ ഷെയർ ചെയ്‌തെന്ന ആന്റണി പെരുമ്പാവൂരിന്റെ പരാതിയിൽ കോട്ടയത്ത് ഒരാൾ അറസ്റ്റിൽ; പിടികൂടിയത് കാഞ്ഞിരപ്പള്ളിയിൽ നിന്നും
കാഞ്ഞിരപ്പള്ളിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്സിനിമാ ലേഖകൻകോട്ടയം: ടെലഗ്രാം ഗ്രൂപ്പ് വഴി മോഹൻലാലിന്റെ നൂറു കോടി ചിത്രം മരയ്ക്കാറിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ കോട്ടയം ജില്ലയിൽ ആദ്യം അറസ്റ്റ്. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫിനെയാണ്...