HomeEntertainment
Entertainment
Cinema
10 കോടി രൂപ വരെ അഡ്വാന്‍സ്; മരക്കാര്‍ കേരളത്തിന്റെ സിനിമയാണെന്ന് : ഫിയോക്
മരക്കാര്‍ കേരളത്തിന്റെ സിനിമയാണെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ തുക അഡ്വാന്‍സ് നല്കാന് തയാറാണെന്നും ഫിയോക് പറഞ്ഞു. സിനിമ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുന്നതിന് പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ എല്ലാ വിഭാഗവും തയാറാണെന്ന് ഫിയോക്....
Cinema
കന്നട നടന് പുനീത് രാജ്കുമാര് അന്തരിച്ചു
ബംഗളുരു: കന്നഡ നടന് പുനീത് രാജ്കുമാര് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബെന്‍ഗ്ലൂറുവിലെ വിക്രം ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് 46 കാരനായ താരത്തിന്റെ ബന്ധുക്കളും...
Cinema
മരയ്ക്കാര്‍ ഒ.ടി.ടി റിലീസ്..? ആമസോണ്‍ പ്രൈമുമായി ചര്‍ച്ച തുടങ്ങി; റിലീസ് ഇനിയും നീട്ടാനാകില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍
കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന മരയ്ക്കാര്‍ സിനിമ ഒ.ടി.ടി റിലീസിന് പരിഗണിക്കുന്നതായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ അറിയാം. ആമസോണ്‍ പ്രൈം പ്രതിനിധികളുമായി നിര്‍മ്മാതാവ് ചര്‍ച്ച തുടങ്ങി. ചിത്രം...
Cinema
തമിഴ് സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ ഇന്ത്യന്‍ സിനിമയുടെ പരമോന്നതിയില്‍; ദാദാ സാഹിബ് ഫാല്‍കെ പുരസ്കാരം ഏറ്റുവാങ്ങി രജനീകാന്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്കാരം ദില്ലിയില്‍ ഏറ്റുവാങ്ങി രജനീകാന്ത്. അന്‍പത്തൊന്നാമത് ദാദാ സാഹെബ് ഫാല്‍കെ പുരസ്കാരത്തിനാണ് അദ്ദേഹം അര്‍ഹനായത്. 1996 ല്‍ ശിവാജി ഗണേശനു ലഭിച്ച ശേഷം ആദ്യമായാണ് ഒരു ദക്ഷിണേന്ത്യന്‍...
Cinema
ആറ് മാസത്തെ ഇടവേള കഴിഞ്ഞു: സംസ്ഥാനത്ത് തീയറ്ററുകൾ ഇന്ന് തുറക്കും
കൊച്ചി : സംസ്ഥാനത്തെ തിയറ്ററുകള്‍ ഇന്നു തുറക്കും. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തിയറ്ററുകൾ തുറക്കുന്നത്. രണ്ടു ഡോഡ് വാക്സിന് സ്വീകരിച്ച 50 ശതമാനം ആളുകള്‍ക്കു മാത്രമാകും പ്രവേശനം.ബുധനാഴ്ച മുതലെ പ്രദർശനം ആരംഭിക്കുകയുള്ളു. ജയിംസ്...