HomeEntertainment
Entertainment
Cinema
മരയ്ക്കാറിന് മുൻപ് അരിച്ച് പെറുക്കി ഇൻകം ടാക്സ് ; ആൻ്റണി പെരുമ്പാവൂർ അടക്കം മൂന്ന് നിർമാതാക്കളുടെ ഓഫീസുകളിൽ ഇൻകം ടാക്സ് പരിശോധന
കൊച്ചി: ആൻ്റണി പെരുമ്പാവൂര്‍ അടക്കമുള്ള മൂന്ന് നിര്‍മാതാക്കളുടെ കേന്ദ്രങ്ങളിൽ ഇൻകം ടാക്സ് പരിശോധന പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. ആൻ്റണി പെരുമ്പാവൂര്‍, ലിസ്റ്റിൻ സ്റ്റീഫൻ, ആൻ്റോ ജോസഫ് എന്നിവരുടെ ഓഫീസുകളിലാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥര്‍ എത്തിയത്.കൊച്ചിയിലെ...
Cinema
ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ
തിരുവനന്തപുരം : ഗാനരചയിതാവ് ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടോളം മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ബിച്ചു തിരുമല. നാന്നൂറിലേറെ സിനിമകളിലായി ആയിരത്തോളം ഗാനങ്ങൾ...
Cinema
മരയ്ക്കാറിന്റെ റിലീസ്: ആവേശത്തോടെ ഫെയ്സ്ബുക്കും; ടീസറിന് കമന്റുമായി ഫെയ്സ് ബുക്കും : ടീസർ കാണാം
കൊച്ചി : മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബികടലിന്‍റെ സിംഹം. കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രം ഡിസംബർ രണ്ടിനാണ് റിലീസ് ചെയ്യുന്നത്. നിരവധി അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സിനിമ തിയറ്ററുകളിൽ...
Cinema
സിഖ് വിരുദ്ധ പരാമർശം: നടി കങ്കണ റണാവത്തിനെ ഡൽഹി നിയമസഭാ സമിതി വിളിച്ചു വരുത്തും
ന്യൂഡൽഹി: സിഖ് വിരുദ്ധ പരാമർശം നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിളിച്ചു വരുത്താൻ ഡൽഹി നിയമസഭാ സമിതി തീരുമാനിച്ചു. ഡിസംബർ ആറിന് ഹാജരായി വിശദീകരണം നൽകാനാണ് കങ്കണയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. രാഘവ്...
Cricket
തലയുണ്ടാകും ; ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ എംഎസ് ധോണിയെ അടുത്ത മൂന്നു സീസണുകളിലേക്കു കൂടി നിലനിര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്സ്
മുംബൈ: ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്സ് അടുത്ത മൂന്നു സീസണുകളിലേക്കു കൂടി നിലനിര്‍ത്തിയതായി റിപ്പോര്‍ട്ട്.അടുത്ത സീസണിലെ താരലേലത്തിനു മുന്നോടിയായാണ് ചെന്നൈ ധോണിയെ നിലനിര്‍ത്തിയത്. ഇതോടെ, അടുത്ത സീസണിലും...