HomeEntertainment
Entertainment
Cinema
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാനിയെ നായകനാകുന്ന പുതിയ ചിത്രം ശ്യാം സിന്‍ഹ റോയിറോയിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
ബാംഗ്ലൂർ : തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാനിയെ നായകനാകുന്ന പുതിയ ചിത്രം ശ്യാം സിന്‍ഹ റോയിറോയിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ശ്രീ...
Cinema
മകൻ ലഹരി മരുന്ന് കേസി കുടുങ്ങി; ഷാറൂഖാന്റെ ചിത്രത്തിൽ നിന്നും പിന്മാറി നയൻ താര : വിവാദം കത്തുന്നു
ചെന്നൈ: ഷാറൂഖാനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുക എന്നത് ഏത് താരത്തെയും സംബന്ധിച്ച് അഭിമാന കാര്യമാണ്. എന്നാൽ , മലയാളി താരവും തമിഴ് സൂപ്പർ താരവുമായ നയൻതാര ഇക്കുറി ഞെട്ടിക്കുന്ന തീരുമാനം എടുത്തിരിക്കുകയാണ്. ഷാറൂഖിന്റെ...
Cinema
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 52-ാം പതിപ്പിന് ഗോവയിൽ തുടക്കം
ഗോവയിൽ നിന്നുംജാഗ്രതാ ലൈവ്അതിഥി ലേഖകൻപനജി : അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 52-ാം പതിപ്പിന് ഗോവയിൽ തുടക്കമായി.മഴ കനത്തു എങ്കിലും റെഡ് കാർപ്പെറ്റോടെയാണ് ചലച്ചിത്ര മാമാങ്കത്തിന് അരങ്ങുണർന്നത്. സംവിധായകൻ കരൺ ജോഹറായിരുന്നു അവതാരകൻ. ഗോവ ഗവർണർ...
Entertainment
പ്രേക്ഷക മനം കവരാൻ രാധേശ്യാം ടീമെത്തുന്നു ; കാത്തിരിപ്പിന് വിരാമമിട്ട് പ്രണയചിത്രം രാധേശ്യാമിലെ ആദ്യഗാനം പുറത്തിറങ്ങി
ബാഗ്ലൂർ : ബാഹുബലി ഹീറോ പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിലെ ആദ്യ ഗാനം പുറത്തിറങ്ങി.യുവി ക്രിയേഷന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ആദ്യ ഗാനം റിലീസ് ചെയ്തത്. കാണാക്കരേ… എന്ന് തുടങ്ങുന്ന...
Entertainment
രാജ്യാന്തര ചലച്ചിത്രമേളയും , രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയും തിരുവനന്തപുരത്ത് നടക്കും ; കേരള സര്‍ക്കാർ സാംസ്കാരിക വകുപ്പും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംഘാടകരാകും
തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പുമായി ചേർന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26 -ാമത് രാജ്യാന്തര ചലച്ചിത്രമേളയും (IFFK) 13 -ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയും (IDSFFK) തിരുവനന്തപുരത്ത്...