HomeEntertainment
Entertainment
Cinema
50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം;തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി ഇന്ന് ചർച്ച: സർക്കാർ
തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തുംരാവിലെ 11 മണിക്ക് ഓൺലൈനായാണ് ചർച്ച.വിനോദ നികുതിയിൽ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങൾ തീയേറ്റർ ഉമകൾ...
Cinema
‘കുറുപ്പ്’ തിയേറ്ററില്‍ തന്നെ പ്രദര്‍ശനത്തിനെത്തും
കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്' നവംബറില്‍ റിലീസിനെന്ന് സൂചന. ചിത്രം ഓടിടി റിലീസാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും കേരളത്തില്‍ ഒക്ടോബര്‍ 25ന് തീയേറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുറുപ്പ് തീയേറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിനെത്തുമെന്നാണ് ഇപ്പോള്‍...
Cinema
ആരാണ് വിക്രമാദിത്യ? രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ എത്തി; ടീസര്‍ പ്രഭാസിന്റെ ജന്മദിനത്തില്‍ പുറത്തിറക്കാനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍
തെന്നിന്ത്യന്‍ താരം പ്രഭാസിന്റെ ജന്മദിനം ആഘോഷമാക്കാന്‍ ഒരുങ്ങി രാധേശ്യാമിന്റെ അണിയറപ്രവര്‍ത്തകര്‍. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന രാധേശ്യാമിന്റെ ടീസര്‍ പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23 ന് പുറത്തിറക്കാനാണ് തീരുമാനം. അതിന് മുന്നോടിയായി രാധേശ്യാമിന്റെ പുതിയ...
Cinema
2020ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും
2020ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ശനിയാഴ്ച പ്രഖ്യാപിക്കും ഉച്ചകഴിഞ്ഞ് മൂന്നിനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്സൺ. അന്തിമ ജൂറിയിൽ ഏഴ് അംഗങ്ങളുമാണുള്ളത്.എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധിനിർണയ...
Entertainment
അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം തുറന്നു.
ശക്തമായ മഴയെത്തുടർന്ന് കഴിഞ്ഞ ദിവസം അടച്ച അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം തുറന്നു.വിനോദ സഞ്ചാരികളെ പ്രവശിപ്പിച്ചു തുടങ്ങി.മലക്കപ്പാറ വനമേഖല റോഡും ഗതാഗതത്തിനു തുറന്നുകൊടുത്തു.തൃശ്ശൂർ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍...