ChIld Health
ChIld Health
കുട്ടികളിലെ അപസ്മാര ചികിത്സയ്ക്ക് സമഗ്ര ചികിത്സയൊരുക്കി ആസ്റ്റർ പീഡിയാട്രിക് എപ്പിലിപ്സി സെന്റർ
കൊച്ചി : അപസ്മാരം ബാധിച്ച കുട്ടികൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പീഡിയാട്രിക് എപ്പിലിപ്സി സെന്ററിന് തുടക്കം കുറിച്ച് ആസ്റ്റർ മെഡ്‌സിറ്റി. അത്യാധുനിക ചികിത്സ രീതികൾ, രോഗനിർണയ സേവനങ്ങൾ, അപസ്മാര ശസ്ത്രക്രിയകൾ അടക്കമുള്ള ചികിത്സാ...
ChIld Health
രണ്ട് വയസ്സിന് ശേഷം കുഞ്ഞുബുദ്ധി തെളിയാൻ ഈ ഭക്ഷണങ്ങൾ നിർബന്ധം
കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ വലിയ രീതിയിൽ പ്രാധാന്യം കൊടുക്കുന്നവരാണ് ഏതൊരച്ഛനമ്മയും. എന്നാൽ കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വേണ്ട രീതിയിലുള്ള ഭക്ഷണമാണോ നാം നൽകുന്നത്. ഇതിനെക്കുറിച്ച് എല്ലാ അച്ഛനമ്മമാരും ചിന്തിക്കേണ്ടതുണ്ട്. കാരണം കുഞ്ഞിന്റെ...
ChIld Health
മുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും; കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോ.ഇ.കെ സുരേഷ്‌കുമാർ എഴുതുന്നു
ഗർഭകാലം ഏതൊരു സ്ത്രീക്കും ഒരുപാട് മാനസിക സംഘർഷങ്ങളുടെ ദിനങ്ങൾ കൂടിയാണ്. ശാരീരികമായും വൈകാരികമായും ഏറെ പിടിച്ചുലയ്ക്കുന്ന ദിവസങ്ങൾ. അടിക്കടിയുണ്ടാകുന്ന മൂഡ് സ്വിങ്‌സ്, വിഷാദം, പിരിമുറുക്കം, ഹോർമോൺ വൃതിയാനങ്ങൾ, പരിപാലിച്ചു കാത്തുസൂക്ഷിച്ചിരുന്ന ശരീരത്തിൽ വരുന്ന...
ChIld Health
വേർപിരിഞ്ഞ പങ്കാളി മക്കളെ കാണാനെത്തുമ്പോൾ അതിഥിയായി കണക്കാക്കണം:മദ്രാസ് ഹൈക്കോടതി
ചെന്നൈ: വിവാഹബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവ് മക്കളെ കാണാനെത്തുമ്ബോള്‍ അതിഥിയായി കണക്കാക്കണമെന്ന് ഭാര്യയോട് മദ്രാസ് ഹൈക്കോടതി.പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നം കുട്ടികളോടുള്ള പെരുമാറ്റത്തില്‍ പ്രകടമാവരുതെന്ന് വ്യക്തമാക്കിയാണ് കോടതി നിര്‍ദേശം.പങ്കാളികളില്‍ ഒരാള്‍ മറ്റൊരാളെക്കുറിച്ച് കുട്ടികളോടു മോശമായി പറയുന്നതും...
ChIld Health
ശുചിത്വമിഷൻ്റെ 10 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് വണ്ടിപ്പെരിയാർ യുപി സ്കൂളിൽ സാനിറ്ററി കോംപ്ലക്സ് പണിതു
വണ്ടി പെരിയാർ : യുപി സ്കൂളിൽ കുട്ടികൾക്കായി നിർമ്മിച്ചസാനിറ്ററി കോംപ്ളക്സ് സമുച്ചയത്തിൻ്റെഉദ്ഘാടനം നടത്തി.തോട്ടം ഉടമകൾ എൻ ഒസി നൽകാതെ വന്ന സാഹചര്യത്തിൽ ഫണ്ട് നഷ്ടമാക്കാതെവാർഡംഗം കെ ഡി അജിത്ത്കുകുമാർ സ്കൂളിൽ സാനിറ്ററി കോംപ്ലക്സ്...