General
General
അമിത് ഷാ അറസ്റ്റിലായിരുന്ന മുൻകാലം ചൂണ്ടിക്കാട്ടി; രാജിവയ്ക്കുമോ എന്ന ചോദ്യം ഉയർന്ന്..‘പ്രധാനമന്ത്രിയെ ആര് അറസ്റ്റ് ചെയ്യുമെന്ന് അസദുദ്ദീൻ ഒവൈസി
ന്യൂഡൽഹി: അഞ്ചുവർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിയുന്ന മന്ത്രിമാർക്ക് സ്ഥാനനഷ്ടം വരുത്തുന്ന ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ...
General
മാവേലിക്കരക്കാർക്കും അവധി വേണമെന്ന് ആവശ്യം: കലക്ടറുടെ നടപടിക്കെതിരെ എം എൽ എ മുഖ്യമന്ത്രിക്ക് പരാതി നൽകി, അതേസമയം എം.പി നൽകിയതും പ്രത്യേക പരാതി
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ദിനത്തിൽ (ഓഗസ്റ്റ് 30) പ്രഖ്യാപിച്ച അവധിയിൽ നിന്നു മാവേലിക്കര താലൂക്കിനെ മാത്രം ഒഴിവാക്കിയ ജില്ലാ കലക്ടറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ...
Crime
ഡൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; ആക്രമണം നടത്തിയത് കടലാസുകൾ കൈ മാറിയ ശേഷം : ഗുജറാത്ത് സ്വദേശിയെന്ന് അവകാശപ്പെട്ട യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി • ഔദ്യോഗിക വസതിയിൽ രാവിലെ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്കെതിരെ യുവാവിന്റെ ആക്രമണം. ചില രേഖകൾ കൈമാറിയ ശേഷമാണ് ആക്രമണം നടന്നതെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര...
General
“വിദേശത്ത് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രധാനികളിൽ ഒരാളാളെ തിരഞ്ഞെടുത്തു”; യുകെയിൽ സിപിഎം അനുഭാവി സംഘടനയുടെ നിർവാഹക സമിതിയിൽ രാജേഷ് സഖാവിന് സ്ഥാനം
തിരുവനന്തപുരം: സിപിഎം പ്രധാന നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങളുന്നയിച്ചുകൊണ്ടുള്ള കത്ത് പൊളിറ്റ്ബ്യൂറോയ്ക്ക് ലഭിച്ച പശ്ചാത്തലത്തിൽ, വിദേശ അനുഭാവിഘടകത്തിലെ ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണ വിവാദത്തിൽപ്പെട്ടു.ചെന്നൈയിലെ വ്യവസായി ബി. മുഹമ്മദ് ഷർഷാദ് പിബി...
General
ഇന്ത്യയ്ക്കു മേലുള്ള ഇരട്ടത്തീരുവ: നടപടി റഷ്യയെ സമ്മർദ്ദത്തിലാക്കാനെന്ന് വൈറ്റ് ഹൗസ്
വാഷിങ്ടൺ ∙ . യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കാരോലിൻ ലെവിറ്റ് വ്യക്തമാക്കി.റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ...

