Mental Health
HEALTH
നിങ്ങൾ സാമൂഹിക മാധ്യമങ്ങൾക്ക് അടിമയാണോ..? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സാമൂഹിക മാധ്യമ അടിമത്തം മനസിലാക്കാം
ജാഗ്രതാമെന്റർ ഹെൽത്ത്നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഇന്ന് സോഷ്യൽ മീഡിയ. സമൂഹ മാധ്യമങ്ങളെ മിതമായി ഉപയോഗിക്കുന്നതിന് പകരം ഇതിന് അടിമകളാകുന്നത് നിരവധി ശാരീരിക, മാനസിക പ്രശ്‌നങ്ങളുണ്ടാക്കും. ഒരുവ്യക്തി സോഷ്യൽ മീഡിയ അഡിക്ടഡ് ആണോ എന്നത്...
General News
ഭാര്യയുടെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കും, ഭക്ഷണത്തില്‍ വിഷമുണ്ടെന്ന് വിശ്വസിക്കും; എപ്പോഴും വിയര്‍പ്പിന്റെ ഗന്ധമുണ്ടെന്ന് തോന്നലുണ്ടാവുക; സംശയം രോഗമാകുന്നത് എപ്പോള്‍? രോഗം സമയത്ത് ചികിത്സിച്ചാല്‍ ജീവനും ജീവിതവും രക്ഷിക്കാം
സംശയങ്ങള്‍ മാത്രം ഉണ്ടാകുന്ന അവസ്ഥയെയാണ് സംശയരോഗം അഥവാ ഡെലൂഷണല്‍ ഡിസോര്‍ഡര്‍ എന്നു വിളിക്കുന്നത്. 25 മുതല്‍ 90 വയസ്സുവരെയുള്ള കാലത്ത് എപ്പോള്‍ വേണമെങ്കിലും ഈ അസുഖം വരാമെങ്കിലും ഏകദേശം 40കളിലാണ് സാധാരണ തുടങ്ങാറുള്ളത്....
HEALTH
മിക്ക സമയങ്ങളിലും അമിതമായ സങ്കടം; പെട്ടെന്നുള്ള വികാര പ്രകടനങ്ങളും മൂഡ് മാറ്റവും; സമൂഹത്തിലും കുടുംബത്തിലും എന്റെ ജീവിതത്തിന് ഒരു വിലയുമില്ല എന്നുള്ള തോന്നല്‍; ലക്ഷണങ്ങള്‍ നിസാരമാക്കേണ്ട, ലോലഹൃദയം മനസിന് അത്ര നല്ലതല്ല; ലക്ഷണങ്ങള്‍...
താന്‍ മാനസികാരോഗ്യം കുറഞ്ഞ വ്യക്തിയാണോ, മാനസികാരോഗ്യം പരിപാലിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ ഓരോരുത്തരും അറിഞ്ഞിരിക്കണം. മാനസികാരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം?, തന്നെ അലട്ടുന്ന മാനസിക പ്രശ്നം എങ്ങനെ മറികടക്കാം? -തുടങ്ങിയ സംശയങ്ങളാണ്...
General News
വികാരങ്ങള്‍ ആഴമുള്ളതാണ്, നുണകള്‍ കണ്ടെത്താന്‍ മിടുക്കരാണ്; തെറ്റായ തീരുമാനങ്ങളില്‍ കൂടുതല്‍ അസ്വസ്ഥരാകും, എല്ലാം ഒരല്പം നാടകീയമാണ്; നിങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്ന് ചുറ്റുമുള്ളവര്‍ നിരന്തരം പറയുന്നുണ്ടോ? നിങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല, നിങ്ങള്‍ ഹൈപ്പര്‍ സെന്‍സിറ്റിവിറ്റീവാണ്..!
നമ്മുടെ ജീവിതത്തില്‍ മിക്കവാറും എല്ലാവരും വളരെ സെന്‍സിറ്റീവ് ആളുകളെ കണ്ടുമുട്ടിയിട്ടുണ്ട്. പക്ഷേ, ഹൈപ്പര്‍ സെന്‍സിറ്റീവ് മനുഷ്യരെ അടുത്തറിയാമോ? നിങ്ങള്‍ വളരെ വികാരാധീനനാണെന്നും എല്ലാം ഹൃദയത്തില്‍ എടുക്കുന്നുവെന്നും ആളുകള്‍ നിരന്തരം പറയുന്നുണ്ടോ? നിരന്തരം ഈ...
General
വിവാഹ മോചിതരുടെ ജീവിതം ദുസഹമാക്കുന്നത് സമൂഹം! സമൂഹത്തിന്റെ ഒളിഞ്ഞു നോട്ട പ്രവണത കുടുംബങ്ങളെ എങ്ങിനെ ശിഥിലമാക്കുന്നു; ഡോ.നെൽസൺ ജോസഫ് എഴുതുന്നു
ഹെൽത്ത് ഡെസ്‌ക്ജാഗ്രതാ ന്യൂസ് കൊച്ചിവിവാഹമോചിതരാകുന്നവർ ചെറുതല്ലാത്ത മാനസിക സംഘർഷം നേരിടുന്നുണ്ട്. ഇതിന് പലപ്പോഴും സമൂഹം തന്നെ ഒരു കാരണമായി മാറാറുണ്ട്. ഇതേക്കുറിച്ച് വ്യക്തമാക്കുകയാണ് ഡോ. നെൽസൺ ജോസഫ്. വിവാഹമോചിതരാവുന്നവരുടെ ജീവിതം ദുസ്സഹമാക്കുന്നതിൽ സമൂഹത്തിന്...