ജാഗ്രതാമെന്റർ ഹെൽത്ത്നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഇന്ന് സോഷ്യൽ മീഡിയ. സമൂഹ മാധ്യമങ്ങളെ മിതമായി ഉപയോഗിക്കുന്നതിന് പകരം ഇതിന് അടിമകളാകുന്നത് നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടാക്കും. ഒരുവ്യക്തി സോഷ്യൽ മീഡിയ അഡിക്ടഡ് ആണോ എന്നത്...
സംശയങ്ങള്‍ മാത്രം ഉണ്ടാകുന്ന അവസ്ഥയെയാണ് സംശയരോഗം അഥവാ ഡെലൂഷണല്‍ ഡിസോര്‍ഡര്‍ എന്നു വിളിക്കുന്നത്. 25 മുതല്‍ 90 വയസ്സുവരെയുള്ള കാലത്ത് എപ്പോള്‍ വേണമെങ്കിലും ഈ അസുഖം വരാമെങ്കിലും ഏകദേശം 40കളിലാണ് സാധാരണ തുടങ്ങാറുള്ളത്....
താന്‍ മാനസികാരോഗ്യം കുറഞ്ഞ വ്യക്തിയാണോ, മാനസികാരോഗ്യം പരിപാലിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ ഓരോരുത്തരും അറിഞ്ഞിരിക്കണം. മാനസികാരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം?, തന്നെ അലട്ടുന്ന മാനസിക പ്രശ്നം എങ്ങനെ മറികടക്കാം? -തുടങ്ങിയ സംശയങ്ങളാണ്...
നമ്മുടെ ജീവിതത്തില്‍ മിക്കവാറും എല്ലാവരും വളരെ സെന്‍സിറ്റീവ് ആളുകളെ കണ്ടുമുട്ടിയിട്ടുണ്ട്. പക്ഷേ, ഹൈപ്പര്‍ സെന്‍സിറ്റീവ് മനുഷ്യരെ അടുത്തറിയാമോ? നിങ്ങള്‍ വളരെ വികാരാധീനനാണെന്നും എല്ലാം ഹൃദയത്തില്‍ എടുക്കുന്നുവെന്നും ആളുകള്‍ നിരന്തരം പറയുന്നുണ്ടോ? നിരന്തരം ഈ...
ഹെൽത്ത് ഡെസ്ക്ജാഗ്രതാ ന്യൂസ് കൊച്ചിവിവാഹമോചിതരാകുന്നവർ ചെറുതല്ലാത്ത മാനസിക സംഘർഷം നേരിടുന്നുണ്ട്. ഇതിന് പലപ്പോഴും സമൂഹം തന്നെ ഒരു കാരണമായി മാറാറുണ്ട്. ഇതേക്കുറിച്ച് വ്യക്തമാക്കുകയാണ് ഡോ. നെൽസൺ ജോസഫ്. വിവാഹമോചിതരാവുന്നവരുടെ ജീവിതം ദുസ്സഹമാക്കുന്നതിൽ സമൂഹത്തിന്...