HomeHEALTHMental Health

Mental Health

ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്ന ആളുകള്‍ അത് ചെയ്യില്ല; ശ്രദ്ധകിട്ടാന്‍ വേണ്ടിയും പേടിപ്പിക്കാനും കാട്ടിക്കൂട്ടുന്നതാണ്; മാനസിക പ്രശ്‌നമുള്ളത് കൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചത്; ഒന്ന് ശ്രമിച്ച് പരാജയപ്പെട്ടതല്ലേ, ഇനി ഈ ജന്മം ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല..! മിഥ്യാധാരണകള്‍ തിരുത്തണം,...

കോട്ടയം: ആത്മഹത്യയുമായി ബന്ധപ്പെട്ട് ഈ കാലഘട്ടത്തിലും ധാരാളം അബദ്ധധാരണകള്‍ വച്ച് പുലര്‍ത്തുന്ന സമൂഹമാണ് നമ്മുടേത്. 'ആത്മഹത്യയല്ലാതെ വേറെ വഴിയില്ല ' എന്ന് പറഞ്ഞ ആരെയെങ്കിലുമൊക്കെ എ്ല്ലാവര്‍ക്കും അറിയുകയും ചെയ്യും. എന്നാല്‍ ആത്മഹത്യയെന്ന വിഷയത്തെക്കുറിച്ച്...

മനശാസ്ത്രജ്ഞനും മനോരോഗ വിദഗ്ധനും രണ്ടാണ്.. രണ്ടാണ്.. രണ്ടാണ്..: ഡോക്ടര്‍ സുല്‍ഫി നൂഹിന് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.അനിൽകുമാർ എഴുതിയ തുറന്ന കത്ത്

ഡോക്ടര്‍ സുല്‍ഫി നൂഹിന് ഒരു തുറന്ന കത്ത്മനശാസ്ത്രജ്ഞനും മനോരോഗ വിദഗ്ധനുംരണ്ടാണ്.. രണ്ടാണ്.. രണ്ടാണ്..ഇങ്ങനെ കാലങ്ങളായി ഈ മേഘലയിലുള്ളവര്‍ പൊതു ജനങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുന്നതാണ്. ഒരു ചെറിയ ശതമാനം അത് മനസിലാക്കി വരുന്നുണ്ടെങ്കിലും. വലിയൊരു...

കുക്കുമ്പർ ജ്യൂസ് കഴിക്കൂ; ചർമ്മവും ബിപിയും മാറ്റി മറിക്കാൻ കഴിയും; വിശപ്പും ദാഹവും മാറ്റാൻ മാത്രമല്ല ഈ ജ്യൂസ്

ഹെൽത്ത് ഡെസ്‌ക്ജാഗ്രതാ ന്യൂസ്നാം ജ്യൂസ് പലപ്പോഴും വിശപ്പും ദാഹവും മാറാനായി കഴിക്കുന്നതാണ്. അതിനാൽ തന്നെ പഴവർഗ്ഗങ്ങളാണ് പൊതുവേ ജ്യൂസ് ആയി ഉപയോഗിക്കാറ്. എന്നാൽ അത്ര സ്വാദില്ലെങ്കിൽ പോലും ആരോഗ്യം സംരക്ഷിക്കുന്ന ജ്യൂസുകളുണ്ട്. ഇത്തരത്തിൽ...

‘ ഇത്രയും നല്ലൊരാളെ ഞാന്‍ സംശയിച്ചല്ലോ? എനിക്ക് എന്തോ കുഴപ്പമുണ്ട്’ തെളിവ് സഹിതം കള്ളവും തെറ്റും ചൂണ്ടിക്കാണിച്ചാലും എല്ലാം തോന്നലാണെന്ന് സമര്‍ത്ഥിക്കുന്നവര്‍; പങ്കാളിയെയും സഹപ്രവര്‍ത്തകരെയും നിസ്സാരമായി മനോരോഗിയാക്കി ചാപ്പകുത്തുന്നവര്‍; പ്രതിരോധിച്ച് മടുക്കുമ്പോള്‍ സ്വയം...

തിരുവനന്തപുരം: സ്വന്തം ലാഭത്തിന് വേണ്ടി കാര്യങ്ങള്‍ വളച്ചൊടിക്കുന്ന പ്രവണത തൊഴിലിടങ്ങളിലും ഭാര്യ-ഭര്‍തൃ ബന്ധത്തിലും കൂടിവരുന്ന കാലഘട്ടമാണ്. ഒരു വ്യക്തിയുടെ യാഥാര്‍ഥ്യ ബോധത്തെയും ചിന്താശേഷിയെയും ചോദ്യം ചെയ്യുന്ന പല തരത്തിലുള്ള ടെക്‌നിക്കുകള്‍ ഉപയോഗിച്ച് അതിലൂടെ...

മാനസിക ആരോഗ്യമേഘലയെ കുറിച്ചുള്ള അനേകം ‘സ്റ്റിഗ്മകൾ’ ക്രമേണ ഇല്ലാതാവട്ടെ. ഡോ. സണ്ണിയുടെ ബാധയിൽ നിന്ന് മലയാള സിനിമ മോചിക്കപ്പെടട്ടെ.; ‘ഭൂതകാലത്തിലെ’ കാഴ്ചകൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനിൽ കുമാർ. കെ എഴുതുന്നു

ഭൂതകാലംഅത്ര സുഖകരമല്ലാത്ത തൻറെ ജീവിത സാഹചര്യങ്ങളിൽ നിന്നും പുറത്ത് കടക്കാൻ വെമ്പുന്ന, എന്നാൽ അതിന് സാധിക്കാത്ത,വെല്ലുവിളികൾക്ക് മുന്നിൽ പതറിപ്പോകുന്ന'വൾണറബിൾ' ആയ ചെറുപ്പക്കാരനാണ് ഷെയിനിൻറെ 'വിനു'വിഷാദ രോഗിയായ അമ്മ (രേവതി)മകൻ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹത്താൽ...
spot_img

Hot Topics