HomeHEALTH
HEALTH
HEALTH
കോട്ടയം ജില്ലയിൽ ഇന്ന് 323 പേർക്ക് കോവിഡ് ; 302 പേർ രോഗമുക്തി നേടി
കോട്ടയം : ജില്ലയില്‍ ഇന്ന് 323 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 302 പേര്‍ രോഗമുക്തരായി. 1847 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 152...
General
ഒമിക്രോൺ ; സംശയിക്കുന്നവരുടെ പരിശോധന ഫലം ഇന്ന് ലഭ്യമാകും ; കൂടുതൽ ജാഗ്രതയോടെ കേരളം
തിരുവനന്തപുരം : സംസ്ഥാനത്ത് ഒമിക്രോൺ വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും. ഒമിക്രോൺ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചിരുന്നു. ഇവരുടെയടക്കമുള്ള ആളുകളുടെ സാമ്പിൾ പരിശോധനാഫലമാണ്...
General
വണ്ണംകുറച്ചാൽ വൻ ഓഫർ; സമ്മാനം പതിനായിരം രൂപ; ആരോഗ്യകരമായ ജീവിത രീതി പ്രോത്സാഹിപ്പിക്കുന്നതിന് ചലഞ്ചുമായി യു.എ.ഇ ആരോഗ്യമന്ത്രാലയം
അബുദാബി: ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിന് ചലഞ്ചുമായി യു.എ.ഇ. യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം റാക് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പുതിയ മത്സരം സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ചയാണ് പുതിയ വെയിറ്റ് ലോസ് ചലഞ്ച്(പ്രഖ്യാപിച്ചിരിക്കുന്നത്.ഏറ്റവും കൂടുതൽ തടി കുറയ്ക്കുന്നവർക്ക്...
General
ഒമിക്രോൺ ബാധിച്ച് ആദ്യ മരണം ; മരണം സ്ഥിരീകരിച്ചത് യുകെയിൽ
യുകെ : കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം യു.കെയിൽ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോൺ വകഭേദത്തിന്‍റെ വലിയ വ്യാപനം വരാനിരിക്കുകയാണെന്ന് അദ്ദേഹം...
ChIld Health
കുഞ്ഞുങ്ങൾക്കായി സർക്കാർ മേഖലയിൽ ആധുനിക ദന്ത വദന ചികിത്സ ; കേരളത്തിലാദ്യം കോട്ടയത്ത് തുടക്കമായി
കോട്ടയം : കുഞ്ഞുങ്ങൾക്ക് അനസ്തേഷ്യ നൽകി മയക്കി ദന്ത വദന ചികിത്സ നടത്തുന്ന കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യ കേന്ദ്രം കോട്ടയം ഗവൺമെൻ്റ് ദന്തൽ കോളേജിൽ പ്രവർത്തനമാരംഭിച്ചു. കുട്ടികൾക്കായി സർക്കാർ നടപ്പാക്കുന്ന ...