HomeHEALTH
HEALTH
General
ഓമൈക്രോൺ ; കേരളത്തിൽ കനത്ത ജാഗ്രത
തിരുവനന്തപുരം : കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍. യുകെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇദ്ദേഹത്തിന്റെ ഹൈ റിസ്ക് പട്ടികയിലുള്ളവരെ ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കും. ഭാര്യയ്ക്കും അമ്മയ്ക്കും പുറമേ...
General
ഒമിക്രോണിനെതിരെ കൊവിഡ് വാക്സിൻ ഫലപ്രദമല്ല : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: ഒമിക്രോണിനെതിരെ വാക്സിൻ ഫലപ്രാപ്തി കുറയുമെന്ന് ലോകാരോഗ്യസംഘടന. നിലവിലെ കണക്കുകൾ പ്രകാരം ഡെൽറ്റ വകഭേദത്തേക്കാൾ വേഗത്തിൽ ഒമിക്രോണ്‍ വ്യാപിക്കുന്നു.ഈ വർഷം ആദ്യം ഇന്ത്യയിൽ തിരിച്ചറിഞ്ഞ ഡെൽറ്റ വേരിയന്റാണ് ലോകത്തിലെ മിക്ക കൊറോണ വൈറസ്...
General
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ ഡോക്ടർമാരും ഒ.പി.ബഹിഷ്കരിക്കുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ, ജൂനിയർ ഡോക്ടർമാരോടൊപ്പം സീനിയർ ഡോക്ടർമാരും ഒ.പി ബഹിഷ്കരിക്കുന്നു. കഴിഞ്ഞ രണ്ടാം തിയതി മുതൽപി ജി ഡോക്ടർമാർ ഒ പി ബഹിഷ്കരണം സമരം നടത്തി വരികയാണ്. വെള്ളിയാഴ്ച മുതൽ...
HEALTH
പക്ഷിപ്പനി : കോട്ടയം ജില്ലയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ്
കോട്ടയം: പക്ഷിപ്പനിയിൽ ആശങ്ക വേണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ്.കോട്ടയം ജില്ലയിൽ ഒരിടത്തും പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് മൃഗ രോഗ നിയന്ത്രണ പ്രോജക്ട് ജില്ലാ കോ-...
General
ജില്ലയില്‍ 242 പേര്‍ക്കു കോവിഡ്; 375 പേര്‍ക്കു രോഗമുക്തി
കോട്ടയം: ജില്ലയില്‍ 242 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 242 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാലുആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 375 പേര്‍ രോഗമുക്തരായി. 3952 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 111...