HomeHEALTH
HEALTH
General
വ്‌ളാഡിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിൽ ; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി : റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. ഇരുപത്തിയൊന്നാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായാണ് പുടിന്‍ എത്തുന്നത്.ഉച്ചക്കുശേഷം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.പ്രതിരോധ, സാങ്കേതിക, വ്യാപാര മേഖലകളിലെ...
General
ഒമിക്രോൺ രാജസ്ഥാനിലും ; രോഗം സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് ; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 21 ആയി
മുംബൈ : മഹാരാഷ്ട്രയ്ക്ക് പിന്നാലെ രാജസ്ഥാനിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കഴിഞ്ഞ് 15ന് രാജസ്ഥാനിൽ എത്തിയതാണ് ഇവർ. ഇതോടെ രാജ്യത്ത്...
General
കേരളത്തിൽ ഇന്ന് 4450 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നേടിയവര്‍ 4606 ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി...
General
പോലീസ് കസ്റ്റഡിയിൽ നിന്ന് ഇറങ്ങിയോടി പുഴയില്‍ ചാടി പ്രതി മരിച്ച സംഭവം ; എസ്ഐ ഉള്‍പ്പെടെ രണ്ടു പോലീസുകാർക്ക് സസ്പെന്ഷൻ
തൊടുപുഴ: പോലീസ് കസ്റ്റഡിയിൽ നിന്ന് ഇറങ്ങിയോടി പുഴയില്‍ ചാടി പ്രതി മരിച്ച സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ രണ്ടു പേരെ സസ്പെന്‍ഡ് ചെയ്തു.എസ്ഐ ഷാഹുല്‍ ഹമീദ്, ജിഡി ചാര്‍ജിലുണ്ടായിരുന്ന നിഷാദ് എന്നിവരെയാണ് എറണാകുളം റേഞ്ച്...
General
നാൽപ്പതിനു മുകളിൽ പ്രായമുള്ളവർക്ക് വീണ്ടും കൊവിഡ് വാക്‌സിനെടുക്കേണ്ടി വരും; ബൂസ്റ്റർ ഡോസെടുക്കാൻ നിർദേശവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: 40 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ നൽകി ഇന്ത്യൻ സാർസ് കൊവ് 2 ജെനോമിക്സ് കൺസോർഷ്യം(ഐ.എൻ.എസ്.എ.സി.ഒ.ജി.).കൊറോണ...