HomeHEALTH

HEALTH

നാൽപ്പതിനു മുകളിൽ പ്രായമുള്ളവർക്ക് വീണ്ടും കൊവിഡ് വാക്‌സിനെടുക്കേണ്ടി വരും; ബൂസ്റ്റർ ഡോസെടുക്കാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 40 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ നൽകി ഇന്ത്യൻ സാർസ് കൊവ് 2 ജെനോമിക്സ് കൺസോർഷ്യം(ഐ.എൻ.എസ്.എ.സി.ഒ.ജി.).കൊറോണ...

സംസ്ഥാനത്ത് ഇന്ന് 4557 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നേടിയവര്‍ 5108 ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങൾ

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 299; രോഗമുക്തി നേടിയവര്‍ 5108കഴിഞ്ഞ 24 മണിക്കൂറിനിടെ 58,817 സാമ്പിളുകള്‍ പരിശോധിച്ചു.ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ...

പച്ചകുത്തുന്നതില്‍ റിസ്‌ക് ഉണ്ട്; ടാറ്റൂ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരുന്നു

ഹെല്‍ത് ഡെസ്‌ക്കോട്ടയം: ടാറ്റൂ സ്ഥാപനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി. ടാറ്റൂ സ്ഥാപനങ്ങളും അതു ചെയ്യുന്നവരും കൃത്യമായ മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പച്ചകുത്തുന്നവര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും. നിരവധി പരിശോധനകള്‍ക്ക്...

പറമ്പിലെ പാഴ്‌ച്ചെടിയല്ല, പിഴുതെറിയരുത്; ഇത് ചായാമന്‍സ എന്ന ഷുഗര്‍ ചീര

ഹെല്‍ത് ഡെസ്‌ക്പറമ്പില്‍ സുലഭമായി കാണുന്ന പല സസ്യങ്ങളെയും അവഗണിച്ച് മാര്‍ക്കറ്റിലെ വിഷം തളിച്ച പച്ചക്കറികള്‍ ഉപയോഗിക്കാന്‍ താല്പ്പര്യപ്പെടുന്നവരാണ് മലയാളികള്‍. പറമ്പില്‍ നമ്മള്‍ അവഗണിക്കുന്ന പ്രധാന ഇനം പലതരം ഇല വര്‍ഗങ്ങളാണ്. പണ്ട് വേലിച്ചീരയും...
spot_img

Hot Topics