HomeHEALTH

HEALTH

പച്ചകുത്തുന്നതില്‍ റിസ്‌ക് ഉണ്ട്; ടാറ്റൂ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരുന്നു

ഹെല്‍ത് ഡെസ്‌ക്കോട്ടയം: ടാറ്റൂ സ്ഥാപനങ്ങള്‍ക്ക് കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി. ടാറ്റൂ സ്ഥാപനങ്ങളും അതു ചെയ്യുന്നവരും കൃത്യമായ മാനദണ്ഡങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പച്ചകുത്തുന്നവര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും. നിരവധി പരിശോധനകള്‍ക്ക്...

പറമ്പിലെ പാഴ്‌ച്ചെടിയല്ല, പിഴുതെറിയരുത്; ഇത് ചായാമന്‍സ എന്ന ഷുഗര്‍ ചീര

ഹെല്‍ത് ഡെസ്‌ക്പറമ്പില്‍ സുലഭമായി കാണുന്ന പല സസ്യങ്ങളെയും അവഗണിച്ച് മാര്‍ക്കറ്റിലെ വിഷം തളിച്ച പച്ചക്കറികള്‍ ഉപയോഗിക്കാന്‍ താല്പ്പര്യപ്പെടുന്നവരാണ് മലയാളികള്‍. പറമ്പില്‍ നമ്മള്‍ അവഗണിക്കുന്ന പ്രധാന ഇനം പലതരം ഇല വര്‍ഗങ്ങളാണ്. പണ്ട് വേലിച്ചീരയും...
spot_img

Hot Topics