HomeHEALTH
HEALTH
General
ഓണത്തിന് പിന്നാലെ ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയെത്തും; ലോണെടുത്തവർക്ക് വീണ്ടും റിസർവ് ബാങ്ക് വക സമ്മാനം
കൊച്ചി:ഓണത്തിന് പിന്നാലെ വായ്പ എടുത്തവർക്ക് ആശ്വാസം നൽകുന്ന തരത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധ്യത. ചരക്ക് സേവന നികുതിയിലെ (ജി.എസ്.ടി) ഇളവിനൊപ്പം ഉപഭോക്താക്കളുടെ വാങ്ങൽ...
General
ഐപിഎല്ലിൽ മൂന്ന് ഹാട്രിക് നേടിയ ഏക താരം:’അമിത് മിശ്ര’ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചു
മുംബൈ : ഇന്ത്യൻ ക്രിക്കറ്റിന്റെ വിശ്വസ്തനായ സ്‌പിന്നർ അമിത് മിശ്ര പ്രൊഫഷണൽ ക്രിക്കറ്റിനോട് വിടപറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ തന്നെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും, ആഭ്യന്തര മത്സരങ്ങളിലും ഐപിഎല്ലിലും നിന്നുമാണ്...
General
ഓണത്തിന് നാട്ടിലെത്താൻ വൈകും; പരശുറാം എക്സ്പ്രസ് വൈകി ഓടുന്നത് ഒരു മണിക്കൂർ
കോട്ടയം:ഓണാഘോഷത്തിനായി നാട്ടിലേക്ക് എത്താൻ തെക്കൻ ജില്ലക്കാർ ഭൂരിപക്ഷവും ആശ്രയിക്കുന്ന മംഗളൂരു–തിരുവനന്തപുരം പരശുറാം എക്സ്പ്രസ് (16649) ഒരു മണിക്കൂറോളം വൈകിയോടുന്നു.രാവിലെ 11.33ന് തൃശൂരിൽ എത്തേണ്ട ട്രെയിൻ 12.45നാണ് സ്റ്റേഷനിൽ എത്തിയത്. 12.13ന് ചാലക്കുടിയിൽ എത്തേണ്ടതും...
General
റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും തമ്മിലുള്ള ചർച്ച: “150 വയസ്സുവരെ മനുഷ്യന് ജീവിക്കാം”, മൈക്ക് പിടിച്ചെടുത്തെന്ന് റിപ്പോർട്ട്
യുഎസ് :മനുഷ്യന്റെ ദീർഘായുസ്സിനെക്കുറിച്ചുള്ള ചർച്ചയിൽ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും തമ്മിലുള്ള സംഭാഷണം പരേഡിനിടയിൽ മൈക്ക് പിടിച്ചെടുത്തതായി റിപ്പോർട്ട്. ചൈനയുടെ രണ്ടാം ലോക മഹായുദ്ധ വിജയാഘോഷത്തിന്റെ...
General
കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു
കണ്ണൂർ: മാതാമംഗലത്തിന് അടുത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. എരമം സ്വദേശികളായ വിജയനും രതീഷും ആണ് മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെയാണ് നാട്ടുകാർ ഇരുവരെയും പരുക്കേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയത്. ഉടൻ തന്നെ...

