HomeHEALTH
HEALTH
General
“ഡൽഹിയിലെ പ്രളയഭീതിയിൽ ജനങ്ങൾ “: വീടുകൾ മുങ്ങി, ശ്മശാനത്തിലേക്കും വെള്ളം കയറുന്നു; 340 വിമാനങ്ങൾ വൈകി..
ന്യൂഡൽഹി:കനത്ത മഴയും യമുനാ നദിയുടെ കരകവിഞ്ഞൊഴുക്കും ചേർന്ന് തലസ്ഥാനത്തെ പ്രളയഭീതിയിൽ ആക്കി. നിഗംബോധ് ഘട്ട് ശ്മശാനത്തിലേക്കും വെള്ളം കയറുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഇതിനാൽ സ്മശാനം അടച്ചിടുകയും സംസ്കാരത്തിനായി കൊണ്ടുവന്ന മൃതദേഹങ്ങൾ പഞ്ച്കുയാൻ...
General
എൻ ഐ എ യ്ക്ക് വൻ തിരിച്ചടി : പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയ കേസ് റദാക്കി
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയ എന്‍ഐഎക്ക് വീണ്ടും തിരിച്ചടി. ആറ് സ്വത്ത് വകകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയ നടപടി കൊച്ചി എന്‍ഐഎ കോടതി റദ്ദാക്കി. തിരുവനന്തപുരം എഡ്യക്കേഷന്‍ ട്രസ്റ്റ്, പൂവന്‍ചിറ ഹരിതം...
General
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: 10 വയസ്സുകാരന് രോഗബാധ, കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയെ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് അപൂർവമായെങ്കിലും അത്യന്തം...
Information
രാജ്യത്ത് ജിഎസ്‌ടിയിൽ വൻ മാറ്റം; ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് ആശ്വാസം: ധനമന്ത്രി
ന്യൂഡൽഹി: ജിഎസ്‌ടിയിൽ വൻ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ജിഎസ്‌ടി കൗൺസിൽ എടുത്ത തീരുമാനപ്രകാരം ഇനി മുതൽ രണ്ട് സ്ലാബുകളിലായിരിക്കും നികുതി നിരക്കുകൾ 5 ശതമാനവും 18 ശതമാനവും. സെപ്റ്റംബർ 22...
General
ചൈനീസ് പരേഡിൽ ലോകം ഞെട്ടി: ലേസർ ആയുധങ്ങൾ, ആണവ മിസൈലുകൾ, റോബോട്ട് ചെന്നായ്ക്കൾ വരെ
ബെയ്ജിങ്: രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനെതിരെ നേടിയ ചൈനയുടെ വിജയത്തിന്റെ 80-ാം വാർഷികത്തിൽ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നടത്തിയ സൈനിക പരേഡ് ലോകശ്രദ്ധ നേടി. ചൈനയുടെ ഭീമൻ സൈനിക ശക്തിയും ഭാവി...

