HomeHEALTH
HEALTH
Crime
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; പ്രതികൾക്ക് കവചം ഒരുക്കുന്നത് പോലീസ്, ചുമത്തിയത് ദുർബല വകുപ്പ്
തൃശ്ശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതികളായ പൊലീസുകാർക്ക് രക്ഷാകവചം ഒരുക്കി പൊലീസ്. കേസിൽ ശക്തമായ വകുപ്പുകൾ ഒഴിവാക്കി, ഒരു വർഷം മാത്രം തടവ് ലഭിക്കാവുന്ന...
General
സപ്ലൈകോ അനുവദിച്ച പണം കർഷകർക്ക് നൽകാതെ ബാങ്ക് അധികൃത : നെൽ കർഷകരെ പ്രതിസന്ധിയിലാക്കി തരുകയിലെ എസ്ബിഐ
പെരുവ: നെൽകർഷകരുടെ ദുരിതം കൂടുതൽ രൂക്ഷമാകുന്നു. സപ്ലൈകോ വഴിയായി അനുവദിച്ചിട്ടുള്ള പണം നൽകാതെ പെരുവയിലെ എസ്.ബി.ഐ. അധികൃതർ കർഷകരെ വട്ടം ചുറ്റിക്കുന്നുവെന്നാരോപിച്ച് കർഷകർ പ്രതിഷേധം ശക്തമാക്കുന്നു.മെയ് 20 വരെ സംഭരിച്ച നെല്ലിന്‍റെ പണം...
General News
പാലക്കാട് സ്കൂട്ടർ അപകടത്തിൽ അധ്യാപിക മരിച്ച സംഭവം; അപകടത്തിനു പിന്നിൽ സ്കൂട്ടറിൽ ഷാൾ കുടുങ്ങിയതെന്ന് സ്ഥിരീകരണം
പാലക്കാട് :ഓണാഘോഷത്തിനായി കോളജിലേക്കു പോകുമ്ബോള്‍ സ്കൂട്ടർ അപകടത്തിൽപ്പെട്ട് കോളജ് അധ്യാപിക ഡോ. എൻ.എ. ആൻസി (36) മരിച്ചതിൽ ദുരൂഹത നീങ്ങുന്നു. സാരിയുടെ തുമ്പ് സ്കൂട്ടറില്‍ കുടുങ്ങിയാകാമെന്നാണ് പൊലീസിന്റെ നിഗമനം.തിങ്കളാഴ്ച കഞ്ചിക്കോട് റെയിൽവേ ഗേറ്റിന്...
General
“60 കോടി രൂപ തട്ടിപ്പ് ആരോപണം:”പ്രമുഖ ബോളിവുഡ് നടി ശില്‍പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും നടത്തിയ ബാസ്റ്റിയൻ ബാന്ദ്ര ‘റെസ്റ്റോറന്റ് ‘ അടച്ചുപൂട്ടി
മുംബൈ: ബോളിവുഡ് നടി ശില്‍പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും നടത്തി വന്നിരുന്ന പ്രശസ്ത റെസ്റ്റോറന്റായ ബാസ്റ്റിയൻ ബാന്ദ്ര അടച്ചുപൂട്ടുന്നു. 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ഇരുവരും പ്രതികളായിട്ട് ദിവസങ്ങൾക്കകം...
General
വീണ്ടും പോലീസിന്റെ അതിക്രമം; എസ്ഐയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെയുള്ള മർദ്ദന ദൃശ്യങ്ങൾ പുറത്ത്
തൃശ്ശൂർ:2023ലെ പോലീസിന്റെ അതിക്രൂര മുഖം തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ എസ്ഐ നുഹ്മാന്റെ നേതൃത്വത്തിൽ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്....

