HomeHEALTH
HEALTH
General
യെമനിലെ ഹൂതികളുടെ പ്രധാനമന്ത്രിയെ വധിച്ചതിന് തിരിച്ചടി: ‘ഇസ്രയേൽ കപ്പലുകൾക്ക് നേരെ ചെങ്കടലിൽ ഹൂതികളുടെ ആക്രമണം;’കടലിന് മുകളിൽ വട്ടമിട്ട് ഡ്രോണു കൾ:വിവരം നൽകുന്നത് റഷ്യയെന്ന് റിപ്പോർട്ട്
കൊയ്‌റോ:യെമൻ ഹൂതി ഭരണകൂടത്തിന്റെ പ്രധാനമന്ത്രിയടക്കം 12 ഉന്നതരെ വധിച്ച ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ, ഹൂതികൾ പ്രതികാരപ്രഖ്യാപനവുമായി രംഗത്തെത്തി. വടക്കൻ ചെങ്കടലിൽ ഇസ്രയേൽ ബന്ധമുള്ള രണ്ട് കപ്പലുകളെയാണ് ഹൂതികൾ ഡ്രോൺ-മിസൈൽ ആക്രമണത്തിലൂടെ തകർത്തതെന്ന് അവകാശപ്പെട്ടു.ആക്രമണം...
General
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തവേ പ്ലാറ്റ്ഫോമിലൂടെ ആഡംബര ബൈക്കില്‍ പാഞ്ഞ് യുവാവ്: പോലീസ് അന്വേഷണം ശക്തമാക്കുന്നു
എറണാകുളം:എറണാകുളം നോർത്ത് റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ സുരക്ഷാ ജീവനക്കാരെ മറികടന്ന് യാത്രക്കാർക്കിടയിലൂടെ ആഡംബര ബൈക്ക് അതിവേഗത്തില്‍ ഓടിച്ച് യുവാവ്.റെയില്‍വേ പൊലീസും ആർ.പി.എഫ് ഉദ്യോഗസ്ഥരും പിന്തുടർന്നെങ്കിലും ബൈക്ക് ഉപേക്ഷിച്ച് യുവാവ് കടന്നു. രണ്ടാം പ്ലാറ്റ്ഫോമിൽ...
General
ജനങ്ങള്‍ക്ക് ആശ്വാസം: അവശ്യ സാധനങ്ങളുടെ വില കുറയുന്നു, ജി.എസ്.ടി പരിഷ്‌കരണ പ്രഖ്യാപനം ഉടന്‍
കൊച്ചി:രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസമാകുന്ന തരത്തില്‍ ജി.എസ്.ടി നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സാധാരണക്കാര്‍ ഉപയോഗിക്കുന്ന അവശ്യ ഉപഭോഗ സാധനങ്ങളില്‍ നികുതി 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുകയും...
General
അധ്യാപകനെതിരായ വ്യാജ പീഡന പരാതിയിൽ പ്രതികരിച്ച് മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ
ഇടുക്കി:കോളേജ് അധ്യാപകനെതിരായ വ്യാജ പീഡന പരാതിയിൽ പ്രതികരിച്ച് മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ. പ്രൊഫസർ ആനന്ദ് വിശ്വനാഥൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാതിയുമായി സിപിഎമ്മിനോ തനിക്കോ ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പരാതി നൽകിയ...
Crime
ആരുടെയും സഹായമില്ലാതെ വീട് നിർമാണം; പുതിയ വീടിന്റെ ഭൂഗർഭ അറകളിൽ ചാരായം സൂക്ഷിച്ച് ഗൃഹനാഥൻ പിടിയിൽ
വണ്ടൂർ:വീടിന്റെ ശൗചാലയത്തിനരികിലെ ഷെഡ്ഡിനുള്ളിൽ നിന്ന് ഭൂഗർഭ അറകൾ നിർമ്മിച്ച് ചാരായം സൂക്ഷിച്ച ഗൃഹനാഥൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ.മമ്പാട് മേപ്പാടം പള്ളിക്കുന്നിലെ പഴംപാലക്കോട് വീട്ടിൽ രാജു (45) വാണ് കാളികാവ് എക്സൈസ് ഇൻസ്പെക്ടർ ടി.സി....

