Sex LiFE
HEALTH
യുവാക്കൾക്കിടയിൽ ഹൃദയാഘാതം വർദ്ധിക്കുന്നു : ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം സംഭവിക്കുമോ ? പൂനെ റീജൻസി ഹോസ്പിറ്റലിനെ ഡോ.അഭിനിത് ഗുപ്ത എഴുതുന്നു
ജാഗ്രതആരോഗ്യംഡോ.അഭിനിത് ഗുപ്തറീജൻസി ഹോസ്പിറ്റൽപൂനെഹൃദയാഘാതം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രായമായവര്‍ അഭിമുഖീകരിച്ച ഒരു പ്രശ്നമായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് ഹൃദയാഘാതം യുവാക്കളിലും കണ്ടുവരുന്നുണ്ട്. മുന്‍പ് 40 വയസ്സിന് താഴെയുള്ളവര്‍ക്ക് അപൂര്‍വമായാണ് ഹൃദയാഘാതം സംഭവിച്ചിരുന്നത്. എന്നാല്‍,...
HEALTH
പുരുഷന്മാര്‍ക്ക് ഗര്‍ഭ നിരോധന ഗുളിക, ബീജാണുക്കളുടെ എണ്ണം കുറയ്ക്കും: ക്ലിനിക്കല്‍ പരീക്ഷണം വിജയകരം
പുരുഷന്മാരെ ഗര്‍ഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മികച്ച മുന്നേറ്റം.ആദ്യപരീക്ഷണഘട്ടത്തില്‍ ഏകദേശം 90 ശതമാനത്തിലധികം ഫലം നല്‍കിയ മരുന്നുകള്‍ രണ്ടാംഘട്ടത്തിലും മികവുനിലനിര്‍ത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നുമൂലകങ്ങളാണ് പ്രതീക്ഷയേകുന്നത്.അറ്റ്‌ലാന്റയില്‍ നടന്ന എന്‍ഡോക്രൈന്‍...
General
കൗമാരക്കാരായ പെൺകുട്ടികളിലെ അമിതരക്തസ്രാവം : കാരണങ്ങളും പ്രതിവിധികളും; തിരുവനന്തപുരം കിംസ് ഹെൽത്തിലെ ഡോ. ഗീത പി. എഴുതുന്നു
കൗമാരക്കാരിൽ കണ്ടുവരുന്ന ആർത്തവ സംബന്ധമായ അസുഖങ്ങളിൽ വളരെ സാധാരണമാണ് അമിതരക്തസ്രാവവും അതിനോട് അനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും.സാധാരണയായി കുട്ടികളിൽ ആർത്തവം ആരംഭിക്കുന്നത് 11 വയസ്സുമുതൽ 14 വയസ്സുവരെയുള്ള കാലഘട്ടത്തിലാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി 11...