HomeKottayam

Kottayam

കോട്ടയം തൃക്കൊടിത്താനത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ : പിടിയിലായത് ആലപ്പുഴ തലവടി ചങ്ങനാശേരി സ്വദേശികൾ 

തൃക്കൊടിത്താനം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.  തലവടി ചക്കുളത്തുകാവ് ഭാഗത്ത് മുക്കാടൻ വീട്ടിൽ തങ്കപ്പൻ മകൻ ശ്രീലാൽ (34), ആലപ്പുഴ തുമ്പോളി കൊമ്മാടി ഭാഗത്ത് കാട്ടുങ്കൽ...

വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ തിരികെ ആവശ്യപ്പെട്ടു : കോട്ടയം കാരാപ്പുഴയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസി പിടിയിൽ 

കോട്ടയം : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സമീപവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരാപ്പുഴ  പ്രീമിയർ ഭാഗത്ത് പുളിച്ചിപറമ്പിൽ വീട്ടിൽ രാധുൽ പി ലാൽജി (25) എന്നയാളെയാണ് കോട്ടയം വെസ്റ്റ്...

കോട്ടയം കുറവിലങ്ങാട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ : പിടിയിലായത് ഇലഞ്ഞി സ്വദേശി 

കുറവിലങ്ങാട്‌ :  ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇലഞ്ഞി, മുത്തോലപുരം  ഇടവഴിക്കൽ വീട്ടിൽ രാഘവൻ നായർ മകൻ ബോബി ഇ.ആർ(43)എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ ബഗികാർ വെന്റിലേറ്ററിൽ നിന്ന് ട്രാക്കിലേയ്ക്ക്..! നാലുവർഷത്തെ വെന്റിലേറ്റർ വാസത്തിന് ശേഷം പുറത്തിറങ്ങുന്ന ബഗികാറിന് ജീവനേകിയത് ആശുപത്രി വികസന സമിതി അംഗം പി.കെ ആനന്ദക്കുട്ടൻ; ഒരാഴ്ചയ്ക്കുള്ളിൽ ബഗി ഓടിത്തുടങ്ങും

കോട്ടയം: പ്രായപൂർത്തിയാകും മുൻപ് വെന്റിലേറ്ററിലായ ജില്ലാ ആശുപത്രിയിലെ ബഗി കാറിന് പുതുജീവനേകി ജില്ലാ ആശുപത്രി വികസന സമിതി അംഗം പി.കെ ആനന്ദക്കുട്ടൻ. ആനന്ദക്കുട്ടൻ പകർന്ന ജീവശ്വാസം ഹൃദയത്തിലേറ്റുവാങ്ങിയ ബഗി കാർ വെന്റിലേറ്റർ നീക്കി...

കേരളത്തിൽ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും ;പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം :ജൂൺ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കും. പ്രവേശനോത്സവത്തിലൂടെ ഗംഭീര വരവേൽപ്പാണ് കുട്ടികൾക്ക് നൽകുക. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് ബോയ്സ് എൽ പി എസിൽ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics