HomeKottayam

Kottayam

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: ജൂലായ് ഏഴ് വ്യാഴാഴ്ച കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കനകക്കുന്ന്, ബഥനി,...

എം.സി റോഡിൽ ഏറ്റുമാനൂർ കാരിത്താസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; മരിച്ചത് നട്ടാശേരി സ്വദേശി

കാരിത്താസിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂർ കാരിത്താസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണു കിടന്ന ബൈക്ക് യാത്രക്കാരനെ മോട്ടോർ വാഹന വകുപ്പിന്റെ...

വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ പെൺകുട്ടി ഗർഭിണി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ

പാലാ: വയർവേദനയെ തുടർന്നു ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പരിശോധിച്ച ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പെൺകുട്ടി ഗർഭിണിയെന്ന്. ഇതേ തുടർന്നു പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്ത പൊലീസ് സംഘം കുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്തി. തുടർന്നു,...

മഴക്കെടുതി : എം ജി സർവകലാശാല പരീക്ഷകൾ മാറ്റി

കോട്ടയം : മഹാത്മാഗാന്ധിസർവ്വകലാശാല ജൂലായ് ഏഴ് വ്യാഴാഴ്ച നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ചു തകർത്ത സംഭവം; അഞ്ചു ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം

കോട്ടയം: ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചു ഡിവൈഎഫ്‌ഐ പ്രവർത്തകർക്കും ജാമ്യം. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ബ്ലോക്ക് ജോ.സെക്രട്ടറി കെ.മിഥുൻ (അമ്പിളി) , ഡിവൈഎഫ്ഐ...
spot_img

Hot Topics