HomeKottayam

Kottayam

പനച്ചിക്കാട് കുഴിമറ്റം സ്വദേശിയായ യുവാവിന് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്തു; വടവാതൂർ സ്വദേശിയായ യുവാവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു

ചിങ്ങവനം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളി്ൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. വടവാതൂർ, കളത്തിപ്പടി, പാറയ്ക്കൽ പി.ബി അജയി(27)യാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു...

കർഷക സംഘം പുതുപ്പള്ളി മേഖലാ സമ്മേളനം നടന്നു

കോട്ടയം : കേരള കർഷക സംഘം പുതുപ്പള്ളി മേഖലാ സമ്മേളനം നടന്നു. സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ എം റ്റി ജോസഫ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം ജി നൈനാൻ...

മാധ്യമ പ്രവർത്തകൻ സനലിന്റെ ഓർമ്മകളിൽ കോട്ടയം പ്രസ് ക്ലബ് : സനൽ ഫിലിപ്പ് അനുസ്മരണം സംഘടിപ്പിച്ചു

കോട്ടയം : മാധ്യമ പ്രവർത്തകൻ സനൽ ഫിലിപ്പിന്റെ ഓർമ്മകളിൽ കോട്ടയം പ്രസ് ക്ലബ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സനിൽ ഫിലിപ്പിൻ്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ചാണ് കോട്ടയം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.അമൃത...

കോട്ടയത്ത് യു.ഡി.എഫ് കളക്ടറേറ്റ് മാർച്ച് സംഘർഷം : ഏഴ് യു.ഡി.എഫ് – കോൺഗ്രസ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

കോട്ടയം : രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഏഴ് യു.ഡി.എഫ് പ്രവർത്തകർക്ക് ജാമ്യം. യു.ഡി.എഫ് കോൺഗ്രസ് പ്രവർത്തകരായ സിബി...

ഭരണഘടനാ വിരുദ്ധ പരാമർശം : മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് പ്രതിഷേധം : യൂത്ത് കോൺഗ്രസ് മന്ത്രിയുടെ കോലം കത്തിച്ചു

കോട്ടയം : ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി. ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ...
spot_img

Hot Topics