HomeKottayam

Kottayam

അകാലയത്തിൽ യാത്രയവസാനിപ്പിച്ചിട്ടും രാജേഷിൻ്റെ കണ്ണുകൾ ഇനിയും ജ്വലിയ്ക്കും.. ! കോട്ടയം പൂവൻതുരുത്തിൽ മരിച്ച ഇറിഗേഷൻ വകുപ്പ് ജീവനക്കാരൻ്റെ കണ്ണുകൾ ദാനം ചെയ്തു 

കോട്ടയം: അകാലത്തിൽ യാത്രയവസാനിപ്പിച്ച പൂവൻതുരുത്ത് സ്വദേശിയായ ഇറിഗേഷൻ വകുപ്പ് ജീവനക്കാരൻ രാജേഷിൻ്റെ കണ്ണുകൾ ഇനിയും ജ്വലിയ്ക്കും.  ഇന്നലെ അന്തരിച്ച ഇറിഗേഷൻ വകുപ്പ് ജീവനക്കാരൻ പൂവന്തുരുത്ത് പാലേടത്ത് ഹൗസിൽ രാജേഷ് കുമാറി (47) ൻ്റെ...

വൈക്കത്ത് ധർമ പ്രബോധന പരിഷത്ത് നടത്തി ; എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി എം.പി സെൻ ഉദ്ഘാടനം ചെയ്തു 

വൈക്കം:വേദാന്തവിശ്വവിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് ധർമ പ്രബോധന പരിഷത്ത് നടത്തി. വൈക്കം ചാലപ്പറമ്പ് എസ് എൻഡിപി ശാഖാ ങ്കണത്തിൽ ശ്രീകുമാർ ഇടവട്ടത്തിൻ്റെ അധ്യക്ഷതയിൽ  നടന്ന യോഗം എസ് എൻ ഡി യുണിയൻ സെക്രട്ടറി എം.പി....

വെച്ചൂർ പഞ്ചായത്ത് പാതയോര സൗന്ദര്യ വൽകരണം : കാറ്റോരം പദ്ധതിക്ക് തുടക്കമായി

ഫോട്ടോ:പഞ്ചായത്ത് പാതയോര സൗന്ദര്യ വൽകരണത്തന്റെ ഭാഗമായി വേരുവള്ളി അംബികമാർക്ക് റോഡിൽ ഒരുക്കിയ കാറ്റോരം പദ്ധതിപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദുഅജി നാടിന് സമർപ്പിക്കുന്നുവെച്ചൂർ: വെച്ചൂർ പഞ്ചായത്ത് പാതയോര സൗന്ദര്യ വൽകരണത്തന്റെ ഭാഗമായി വേരുവള്ളി അംബികമാർക്ക് റോഡിൽ...

ഉദയനാപുരം പഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചികരണം നടത്തി

ഫോട്ടോ:മഴക്കാലപൂർവ്വ ശുചികരണപ്രവർത്തനങ്ങളുടെ ഭാഗമായി എട്ടാം വാർഡിലെ പടിഞ്ഞാറേക്കര ഗവൺമെൻ്റ് എൽ പിസ്കൂൾ പരിസര ശുചീകരികരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്യുന്നുഉദയനാപുരം : ഉദയനാപുരം പഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചികരണപ്രവർത്തനങ്ങളുടെ ഭാഗമായി...

തലയോലപറമ്പിൽ മഴക്കാല ശുചികരണപ്രവർത്തനങ്ങൾക്ക് തുടക്കമായി

ഫോട്ടോ:തലയോലപറമ്പ് പഞ്ചായത്ത് തല ശുചീകരണ ഉദ്ഘാടനം പൊതി ആരോഗ്യ ഉപകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം നിർവഹിക്കുന്നുതലയോലപറമ്പ് : തലയോലപറമ്പിൽ മഴക്കാല ശുചികരണപ്രവർത്തനങ്ങൾക്ക് തുടക്കമായി. തലയോലപറമ്പ് പഞ്ചായത്ത് തല ശുചീകരണ ഉദ്ഘാടനം പൊതി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics