HomeKottayam

Kottayam

പാലായിൽ മീനച്ചിലാറ്റിൽ 60 വയസ്സ് തോന്നിയ്ക്കുന്ന മധ്യവയസ്‌കൻ്റെ അജ് ഞാത മൃതദേഹം കണ്ടെത്തി

പാലാ : മീനച്ചിലാറ്റിൽ 60 വയസ്സ് തോന്നിയ്ക്കുന്ന മധ്യവയസ്‌കൻ്റെ അജ് ഞാത മൃതദേഹം കണ്ടെത്തി. പാലാ ചേർപ്പുങ്കൽ ഇന്ത്യാർ റബർ ഫാക്ടറിക്ക് സമീപം മംഗലം കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ചൂണ്ട ഇട്ടിരുന്നവർ ആണ്...

ശക്തമായ കാറ്റ് : വൈക്കത്ത് ജങ്കാർ കായലിൽ ഉറച്ചു

ഫോട്ടോ:ശക്തമാകാറ്റിനെത്തുടർന്ന് ജങ്കാർ നിയന്ത്രണംവിട്ട് കായലിലെ മണൽതിട്ടയിൽ ഉറച്ചപ്പോൾവൈക്കം:ശക്തമായ കാറ്റിനെ തുടർന്ന് ജങ്കാർ കായലിൽ ഉറച്ചു. വൈക്കം- തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന ജങ്കാറാണ് മണലിൽ ഉറച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 3.30ഓടെ വൈക്കം ജെട്ടിയിൽ...

രാമപുരത്ത് ലോറിയും കെ എസ് ആർടി സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടം : രണ്ട് പേർക്ക് കൂടി പരിക്ക്

പാലാ : രാമപുരത്ത് ലോറിയും കെ എസ് ആർടി സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ കൂടി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . കൂരാലി സ്വദേശി ആദർശ് (...

വിരമിക്കുന്ന അധ്യാപകരെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക സമിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു

കടുത്തുരുത്തി:കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപകരായി ഹിന്ദി ഭാഷയുടെ മധുരം കുട്ടികളിൽ നിറച്ച് സേവന കാലയളവ് പൂർത്തീകരിച്ച് വിരമിക്കുന്ന അധ്യാപകരെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക...

കിടങ്ങൂരും രാമപുരത്തും അപകടങ്ങൾ, 3 പേർക്ക് പരുക്കേറ്റു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും സ്കൂട്ടറും കൂട്ടിയിടിച്ചു കിടങ്ങൂർ സ്വദേശി കെ.ജെ.ജോണിന് ( 75) പരുക്കേറ്റു.ഒരു മണിയോടെ കിടങ്ങൂർ ഭാഗത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics