നല്ല സോഫ്റ്റ് ഇടിയപ്പവും മുട്ടക്കറിയും വല്ലാത്ത അടിപൊളി ഒരു കോമ്പിനേഷനാണ്. എന്നാല്‍ ഇടിയപ്പം ഉണ്ടാക്കാനുള്ള മാവ് കുഴക്കുന്നത് വലിയ ഒരു പണി തന്നെയാണ്. സാധാരണ ഇടിയപ്പത്തിന്റെ മാവ് കുഴയ്ക്കുന്നത് ചെറു ചൂടു വെള്ളത്തിലാണ്....
എണ്ണയിൽ വറുത്തു കോരുന്ന പലഹാരങ്ങൾക്കും, മത്സ്യ മാംസാദി വിഭവങ്ങൾക്കും ഉള്ള ഫാൻസ് ഒന്നും പച്ചക്കറി വിഭവങ്ങൾക്കില്ല. കഴിച്ചാൽ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് അറിയാമെങ്കിൽ കൂടി കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കാറില്ല എന്നതാണ് സത്യം....
വെള്ളം കുടിക്കുന്നതിനു പകരം ശീതള പാനീയങ്ങൾ ഒരു മടിയുമില്ലാതെ വാങ്ങി കുടിക്കുന്നവരാണ് നമ്മളിൽ ഒട്ടുമിക്കയാളുകളും. എന്നാൽ ഇതൊരു ശീലമായി കഴിഞ്ഞാൽ ഈ മധുരംകുടി നിർത്താനോ, അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ചിന്തിക്കാനോ ആരും തയ്യാറാകുന്നില്ല.
ഇത്തരത്തിൽ...
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ കിട്ടുന്ന ഭക്ഷ്യധാന്യം അപര്യാപ്തമാണെന്നിരിക്കെയാണ് പിഎംജികെഎവൈ പദ്ധതി നിര്‍ത്തലാക്കിയത്. ഇതോടെ മാസം 77,400 ടണ്‍ ഭക്ഷ്യധാന്യമാണ് കേരളത്തിന്...
കോട്ടയം : കോട്ടയത്തിന്റെ നാവിന് ഇനി പാരമ്പര്യത്തിന്റെ രുചിപ്പെരുക്കം… ! കോട്ടയത്തെ ആദ്യമായി നോർത്തിന്ത്യൻ രുചി പഠിപ്പിച്ച പഞ്ചാബ് റസ്റ്റ്റന്റ് പുതിയ വിശാലമായ ബ്രാഞ്ചിലേയ്ക്ക് മാറുകയാണ്. കോട്ടയത്തെ ബിരിയാണിയുടെ രുചി ശീലം പഠിപ്പിച്ച...