Food
Food
വിവാഹ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച 20 തോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ
മലപ്പട്ടം കുപ്പം ഭാഗത്തുള്ള ഒരു വിവാഹ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ച 20 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷണം കഴിച്ചവര്‍ക്ക് വയറിളക്കം, ഛര്‍ദ്ദി, പനി എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്...
Food
അങ്കണവാടിയില്‍ ഒരൂണ്‍; ഗര്‍ഭിണിക്ക് ഇലയിട്ട് സദ്യ
അങ്കണവാടിയില്‍ ഗര്‍ഭിണികള്‍ക്ക് ഇലയിട്ട് സദ്യ കൊടുക്കുന്ന പദ്ധതിക്ക് തുടക്കമായി. വനിതാ ശിശുവികസന വകുപ്പ് കണ്ണൂര്‍ ജില്ലാതല ഐസിഡിഎസ് സെല്ലിന്റെ നേതൃത്വത്തിലാണ് 'അങ്കണവാടിയില്‍ ഒരൂണ്‍' പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് അയേണ്‍, വിറ്റാമിന്‍ ലഭ്യത ഉറപ്പ്...
Food
ആരോഗ്യവിഭാഗത്തിന്റെ പരിശോധന: പതിനഞ്ച് കിലോയോളം പഴകിയ ഇറച്ചി പിടികൂടി
തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പതിനഞ്ച് കിലോയോളം പഴകിയ ഇറച്ചി പിടികൂടി. കാക്കാത്തോടിലെ കരീംസ് റസ്റ്റോറന്റില്‍ നിന്നാണ് പാചകം ചെയ്യുന്നതിന് വൃത്തിഹീനമായ രീതിയില്‍ സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്.തളിപ്പറമ്പ്...
Food
കണ്ണൂരിൽ 20 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
കണ്ണൂർ: നഗരത്തിലെ 20 ഹോട്ടലുകളിൽ നിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടലുകളിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തത്. പരിശോധന നടത്തിയ 58 ഹോട്ടലുകളിലാണ് പരിശോധന നടന്നത്.ബുധൻ...
Food
മഞ്ഞുരുകി തുടങ്ങി; ഗവർണർ സർക്കാർ പോര് ഒത്തുതീർപ്പിലേക്ക്
തിരുവനന്തപുരം : മഞ്ഞുരുകി തുടങ്ങി, ഗവർണർ സർക്കാർ പോര് ഒത്തുതീർപ്പിലേക്ക്.നിയമസഭ പിരിഞ്ഞത് ഗവർണറെ അറിയിക്കുംനയപ്രഖ്യാപനത്തിന് ക്ഷണിക്കുംസജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് ഗവർണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാൻ...