HomeLive
Live
Crime
ആലപ്പുഴയില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; കൊലപാതകം ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്.ഡി.പി.ഐ
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അല്‍ഷാ ഹൗസില്‍ അഡ്വ. കെ.എസ്. ഷാനാണ് (38) കൊല്ലപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം...
Live
അന്യജില്ലകളില്‍ നിന്നും സ്ത്രീകളെ എത്തിക്കും; ആവശ്യക്കാര്‍ക്ക് വന്‍തുകയ്ക്ക് കൈമാറും; കോട്ടയം പാലായിലെ അനാശാസ്യം നടത്തിപ്പുകാരന്‍ പിടിയില്‍
കോട്ടയം: പാലാ ഹൈവേ സൈഡില്‍ വീട് വാടകയ്‌ക്കെടുത്ത് അന്യ ജില്ലകളില്‍ നിന്നും സ്ത്രീകളെ കൊണ്ടുവന്ന് ആവശ്യക്കാരെ ഫോണിലൂടെ ബന്ധപ്പെട്ട് വന്‍ തുകയ്ക്ക് അനാശാസ്യം നടത്തിവന്ന ആള്‍ പൊലീസ് പിടിയില്‍. ഈരാറ്റുപേട്ട നടയ്ക്കല്‍ വാണിയപ്പുരയ്ക്കല്‍...
Live
കോട്ടയം നഗരമധ്യത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം; 500 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് എത്തിയ അക്രമി സംഘം ഓട്ടോ ഡ്രൈവറെ കമ്പി വടിക്ക് അടിച്ച് വീഴ്ത്തി; ആക്രമണം നടത്തിയത് കാപ്പ ചുമത്തിയ ഗുണ്ടാ ഷംനാസ്...
കോട്ടയത്ത് നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍കോട്ടയം: നഗരമധ്യത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. 500 രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടെത്തിയ അക്രമിസംഘം ഓട്ടോ ഡ്രൈവറെ കമ്പി വടിക്ക് തലയ്ക്ക് അടിച്ചുവീഴ്ത്തി. ആക്രമണത്തില്‍...
Live
ഏറ്റുമാനൂരില്‍ കാര്‍ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വിടവാങ്ങിയത് സംക്രാന്തി സ്വദേശിനി
ഏറ്റുമാനൂര്‍: കാര്‍ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരി ചികിത്സയിലിരിക്കെ മരിച്ചു. സംക്രാന്തി കുമ്പളത്തില്‍ ഏബ്രഹാം ഫിലിപ്പിന്റെ (സണ്ണി) ഭാര്യ ഷീമോള്‍ ഏബ്രഹാ(44)മാണ് മരിച്ചത്. ഡിസംബര്‍ എട്ടിന് രാവിലെ 10.30 -...
Crime
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു; ജീവനക്കാർ അത്ഭുതകരമായി രക്ഷപെട്ടു
മെഡിക്കൽ കോളജ്ആശുപത്രിയിൽ നിന്നുംജാഗ്രതാ ലൈവ് ലേഖകൻകോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. ആശുപത്രിയ്ക്ക് പിന്നിൽ മാലിന്യം തള്ളുന്ന സ്ഥലത്താണ് തീ ആളിപ്പടർന്നത്. ഈ സമയം ആശുപത്രിയിലെ ശുചീകരണ വിഭാഗം...