HomeLive
Live
General News
കോട്ടയം മണിപ്പുഴയിലെ ലുലുമാൾ; മോളിന്റെ രേഖാചിത്രം പുറത്തു വിട്ട് അധികൃതർ; കോട്ടയം മണിപ്പുഴയുടെ മുഖഛായ തന്നെ മാറ്റാൻ ലുലുമാൾ വരുന്നു
ജാഗ്രതാ ഡെസ്‌ക്സ്‌പെഷ്യൽ റിപ്പോർട്ട്കോട്ടയം: മണിപ്പുഴയിൽ നിർമ്മിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയിരിക്കുന്ന ലുലുമാളിന്റെ രേഖാചിത്രം പുറത്തു വിട്ട് അധികൃതർ. മണിപ്പുഴയിൽ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ലുലുമാളിന്റെ രേഖാചിത്രം പുറത്തു വിട്ട് ലുലു അധികൃതർ. തിരുവനന്തപുരത്ത് നടന്ന ലുലുമാൾ...
General News
കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു; കുമരകത്ത് നിന്ന് ശേഖരിച്ച സാമ്പിളിൽ പക്ഷിപ്പനി സാന്നിധ്യം
കോട്ടയം : ജില്ലയിൽ കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കുമരകത്ത് രണ്ടാം വാർഡിലെ ബാങ്ക് പടി പ്രദേശത്തെ രണ്ടിടങ്ങളിലെ താറാവുകളിൽ നിന്ന് ശേഖരിച്ച് ഭോപ്പാലിലെ നാഷണൽ...
Crime
പത്തനംതിട്ടയില്‍ ക്രിസ്മസ്- ന്യൂ ഇയര്‍ പാര്‍ട്ടി ലക്ഷ്യമിട്ട് കഞ്ചാവ്: അടൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും രണ്ടു കിലോ കഞ്ചാവുമായി കോഴഞ്ചേരി സ്വദേശി പിടിയില്‍
അടൂരില്‍ നിന്നും ജാഗ്രത ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍പത്തനംതിട്ട: ക്രിസ്മസ് ന്യൂ ഇയര്‍ വിപണി ലക്ഷ്യമാക്കി തമിഴ്‌നാട്ടില്‍ നിന്നും അടൂരിലേക്ക് കടത്തിയ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴഞ്ചേരി മുണ്ട് കോട്ടയ്ക്കല്‍...
Live
ജെസിബി കണ്ട് വെട്ടിച്ചു മാറ്റിയ കാര്‍ രണ്ട് സ്‌കൂട്ടറുകളില്‍ ഇടിച്ചു; ചുങ്കം – മെഡിക്കല്‍ കോളേജ് റോഡില്‍ വീണ്ടും വാഹനാപകടം; സ്ത്രീയടക്കം രണ്ട് പേര്‍ക്ക് പരിക്ക്
കോട്ടയം: റോഡരികിലെ താഴ്ചയില്‍ നിന്നും കയറി വന്ന് ജെസിബി കണ്ട് വെട്ടിച്ച് മാറ്റിയ കാര്‍ രണ്ട്് സ്‌കൂട്ടറുകളില്‍ ഇടിച്ച് സ്ത്രീ അടക്കം മൂന്ന് യാത്രക്കാര്‍ക്ക് നിസാര പരിക്ക്. ചുങ്കം- മെഡിക്കല്‍ കോളേജ് റോഡില്‍...
Crime
പത്തനംതിട്ട ഓമല്ലൂരിലെ കൈക്കൂലി വീരനെ കുടുക്കിയത് പോക്കുവരവ് രേഖകള്‍ തട്ടിക്കളിച്ചത്; 5000 രൂപ ആവശ്യപ്പെട്ട് 3000 പിടിച്ചുവാങ്ങിയത് കുടുക്കായി; വിജിലന്‍സിന്റെ കെണിയില്‍ കുടുങ്ങിയത് നാട്ടുകാരെ ഭീഷണിപ്പെടുത്തി വട്ടം കറക്കിയ ഉദ്യോഗസ്ഥന്‍
പത്തനംതിട്ട: പോക്കുവരവ് രേഖകള്‍ തട്ടിക്കളിച്ചതാണ് ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ മുളക്കുഴ സൗപര്‍ണികയില്‍ കെഎസ് സന്തോഷ് കുമാറിനെ കൈക്കൂലിക്കെണിയില്‍ കുടുക്കിയത്. മുളക്കുഴ സ്വദേശിയുടെ അമ്മയുടെ പേരിലുള്ള ഭൂമി സ്വന്തം പേരിലേക്ക് ആധാരം ചെയ്ത ശേഷം...