HomeLive

Live

പത്തനംതിട്ടയില്‍ ഇന്ന് 176 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതര്‍ ആറന്മുളയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 176 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:അടൂര്‍ 3പന്തളം 0പത്തനംതിട്ട 11തിരുവല്ല 7ആനിക്കാട് 1ആറന്മുള 21അരുവാപുലം...

കോട്ടയത്ത് മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾക്ക് രോഗം സ്ഥിരീകരിച്ചത് വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ

കോട്ടയം ജില്ലയിൽ വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ്...

ദുരൂഹതകൾ നീങ്ങാതെ പുതുപ്പള്ളി കൊലപാതകം; കൊലപാതകത്തിനു ശേഷം യുവതിയും മകനും നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന്; വീഡിയോ ഇവിടെ കാണാം

പയ്യപ്പാടിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധിപുതുപ്പള്ളി: പുതുപ്പള്ളിയിൽ വീടിനുള്ളിൽ ഭർത്താവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. കൊലപാതകത്തിനു ശേഷം വീട്ടമ്മയായ യുവതി നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രതാ...

പുതുപ്പള്ളിയിലെ കൊലപാതകം; ദുരൂഹമായി ഭാര്യയുടെ യാത്രകള്‍; സിജുവിന്റെ ശരീരത്തിലുള്ളത് ആഴത്തിലുള്ള മുറിവ്, കൊലപാതകം നടത്തിയത് എന്ത് ആയുധം ഉപയോഗിച്ചെന്ന് എത്തുംപിടിയും കിട്ടാതെ അന്വേഷണ സംഘം

പുതുപ്പള്ളി: പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജു(49) കൊല്ലപ്പെട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇരുട്ടില്‍ തപ്പി അന്വേഷണ സംഘം. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങിയത്....

അർദ്ധരാത്രി പാലായിലെ പച്ചക്കറിക്കടയിൽ മോഷ്ടിക്കാൻ കയറി; കടയുടമ എത്തിയപ്പോൾ കള്ളൻ കടയ്ക്കുള്ളിൽ; നിരവധി മോഷണക്കേസുകളിൽ പ്രതിയായ തലപ്പലം സ്വദേശി പൊലീസ് പിടിയിൽ

പാലായിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻപാലാ: അർദ്ധരാത്രിയിൽ പച്ചക്കറിക്കടയിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ, കടയുടെ വീണ്ടും എത്തിയപ്പോൾ പിടിയിലായി. പൊലീസ് സംഘം പിടികൂടി ചോദ്യം ചെയ്തതോടെ തെളിഞ്ഞത് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി...
spot_img

Hot Topics