HomeLive
Live
Crime
പാമ്പാടിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ; ഒരു ലക്ഷം രൂപയുമായി എട്ടു പേരെ പിടികൂടി
പാമ്പാടി : പാമ്പാടി നഗരത്തിലെ കെട്ടിടം കേന്ദ്രീകരിച്ച് ചീട്ട് കളിച്ചിരുന്ന എട്ടംഗ സംഘം പൊലീസിന്റെ പിടിയിലായി. ഒരു ലക്ഷം രൂപയും ഇവരിൽ നിന്നും പിടിച്ചെടുത്തു. സംഘത്തിലുണ്ടായിരുന്ന പാമ്പാടി സ്വദേശികളെയാണ് പിടികൂടിയത്.പാമ്പാടി ടൗണിലെ കെട്ടിടം...
Crime
മണിമലയിൽ കുരിശടിയ്ക്ക് നേരെ സാമുഹ്യ വിരുദ്ധ ആക്രമണം; കുരിശടി കല്ലെറിഞ്ഞ് തകർത്തു
മണിമല : കടയനിക്കാട് കുരിശടിയ്ക്കു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പളളിയുടെ കുരിശടി കല്ലെറിഞ്ഞ് അക്രമി സംഘം തകർത്തു. കടയനിക്കാട് സെന്റ് മേരീസ് പള്ളിയുടെ കുരിശുപള്ളിയുടെ ചില്ലാണ് കഴിഞ്ഞദിവസം രാത്രിയിൽ എറിഞ്ഞ് തകർത്തത്.കുരിശടിയോട് ചേർന്ന്...
General News
ദേശീയപണിമുടക്ക് വിജയിപ്പിക്കുക: എന്‍ജിഒ യൂണിയൻ; കെ ആര്‍ അനില്‍കുമാര്‍ ജില്ലാ പ്രസിഡന്റ്; ഉദയന്‍ വി.കെ ജില്ലാ സെക്രട്ടറി
കോട്ടയം: കേരള എന്‍ജിഒ യൂണിയന്റെ 58-ാം ജില്ലാ സമ്മേളനം കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളില്‍ ചേര്‍ന്നു. ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് സമ്മേളനം ആഹ്വാനം...
Crime
കോട്ടയം വട്ടമൂട് പാലത്തിനു സമീപത്തെ അപകടം: വില്ലനായത് മീനച്ചിലാറ്റിലെ അടിയൊഴുക്ക്; ഒപ്പം നീന്തലറിയാത്ത യുവാവിന്റെ സാഹസികതയും
കോട്ടയം: വട്ടമ്മൂട് പാലത്തിനു സമീപത്ത് വെള്ളത്തിൽ മുങ്ങി മരിച്ച യുവാവിന്റെ മരണത്തിൽ വില്ലനായത് അടിയൊഴുക്ക്. പുതുപ്പള്ളി മാങ്ങാനം തടത്തിൽ ബിജുവിന്റെ മകൻ വിഷ്ണു (22)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് വിഷ്ണുവും...
Live
ബി.ശശികുമാര്‍ സി.പി.എം കോട്ടയം ഏരിയ സെക്രട്ടറി; തിരഞ്ഞെടുത്തത് ഏരിയ സമ്മേളനത്തില്‍
കോട്ടയം: സി.പി.എം ഏരിയ സെക്രട്ടറിയായി ബി.ശശികുമാറിനെ തിരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന സി.പി.എം ഏരിയ സമ്മേളമാണ് ശശികുമാറിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവില്‍ ഇദ്ദേഹം തന്നെയാണ് സി.പി.എമ്മിന്റെ കോട്ടയം ഏരിയ സെക്രട്ടറി. സമ്മേളനം ഏക കണ്ഠമായാണ്...