HomeLive

Live

സംയുക്ത സൈനിക മേധാവി വിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്പ്റ്റർ നീലഗിരിയിൽ തകർന്ന് വീണു; നാലു പേർ മരിച്ചു : വീഡിയോ കാണാം

ചെന്നൈ: നീലഗിരിയിൽ സംയുക്ത സൈനിക മേധാവി ബിവിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു. ബിവിൻ റാവത്തും കുടുംബാവും സഞ്ചരിച്ച എംഐ ചോപ്പറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നാലു പേർ മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സുലൂരിൽ...

അത് കുറുവാസംഘമല്ല, കെ-റെയില്‍ ഉദ്യോഗസ്ഥര്‍..! കോട്ടയം പാറമ്പുഴയില്‍ കുറുവാസംഘമെന്ന് വ്യാജപ്രചാരണം; കുറുവാസംഘമെന്ന് തെറ്റിദ്ധരിച്ചത് കെ-റെയില്‍ ഉദ്യോഗസ്ഥരെ; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

്കോട്ടയം: മണര്‍കാട് പറമ്പുഴയില്‍ കുറുവാസംഘമെന്ന് വ്യാജപ്രചരണം. പാറമ്പുഴ, കോഴിക്കാല എന്നിവിടങ്ങളില്‍ കുറുവാ സംഘം സഞ്ചരിക്കുന്ന കാര്‍ കണ്ടതായും തമിഴ്, ഹിന്ദി ഭാഷകളാണ് ഇവര്‍ സംസാരിക്കുന്നതെന്നും വെളിപ്പെടുത്തി നാട്ടുകാരില്‍ ചിലരാണ് ജാഗ്രതാ ന്യൂസിനെ വിവരം...

കൊല്ലാടിന് പിന്നാലെ വെള്ളൂത്തുരുത്തിയിലും കെ- റെയിലില്‍ തര്‍ക്കം; സര്‍വ്വേ നടത്താനെത്തിയ ഉദ്യേഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു; സര്‍വ്വേക്കല്ലുകള്‍ എടുത്തുമാറ്റിയെന്ന് ആരോപണം

വെള്ളുത്തുരുത്തിയില്‍ നിന്നും ജാഗ്രതന്യൂസ് പ്രത്യേക ലേഖകന്‍കോട്ടയം: കൊല്ലാടിന് പിന്നാലെ പനച്ചിക്കാട് പഞ്ചായത്തിലെ വെള്ളൂത്തുരുത്തിയിലും കെ-റെയിലിനെ ചൊല്ലി സംഘര്‍ഷം. സര്‍വ്വേ നടത്താനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞ നാട്ടുകാര്‍ മുന്‍പ് സര്‍വ്വേയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന കല്ലുകള്‍...

തിരുവല്ലയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

പത്തനംതിട്ട: തിരുവല്ലിയല്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. സ്‌കൂട്ടര്‍ യാത്രികനായ വള്ളംകുളം സ്വദേശി പ്രദീപിനാണ് പരിക്കേറ്റത്. തിരുവല്ല ബൈപാസിലെ ബിവണ്‍- ബിടു ജംഗിഷനില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. സാരമായി പരിക്കേറ്റ...

പാലാ മുരിക്കുമ്പുഴയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം: മെഡിക്കൽ വിദ്യാർത്ഥികൾ ഉപേക്ഷിച്ചതെന്ന് പൊലീസ്

പാലാ : മുരിക്കുമ്പുഴയിൽ കണ്ടെത്തിയ അസ്ഥികൂടം പഠന ശേഷം സഹോദരങ്ങളായ മെഡിക്കൽ വിദ്യാർത്ഥികൾ ഉപേക്ഷിച്ചതെന്ന് പൊലീസ്. പഠന ശേഷം വീട്ടിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന അസ്ഥികൂടങ്ങൾക്കൊപ്പം വീട്ടുകാർ പ്ലാസ്റ്റിക് മാലിന്യങ്ങളുമിട്ടു സൂക്ഷിച്ചിരുന്നു.പിന്നീട് ആക്രി വസ്തുക്കൾ...
spot_img

Hot Topics