HomeLive

Live

കോട്ടയം മാന്നാനത്ത് വീടിനു പിന്നിൽ പതിയിരുന്ന് മോഷണ സംഘം; കുറുവകളെന്നു നാട്ടുകാർ; കാടിളക്കി അരിച്ചു പെറുക്കി പൊലീസും നാട്ടുകാരുടെ സംഘവും; പ്രദേശത്ത് നിരീക്ഷണം ശക്തം

കോട്ടയം മാന്നാനത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധിസമയം - രാത്രി 11.29കോട്ടയം: അതിരമ്പുഴയിൽ കറങ്ങി നടന്ന മോഷണ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ കുറുവാ സംഘത്തിന്റെ പേടിയിൽ നാട്. മാന്നാനത്ത് വീടിനു...

ഏറ്റുമാനൂർ അതിരമ്പുഴയിലെ കുറുവാ സംഘ പ്രചാരണം: പിന്നിൽ നാടൻ മോഷ്ടാക്കൾ എന്ന് സംശയം; കുറുവാ സംഘത്തിന്റെ രീതികൾ പ്രതികൾക്കില്ലെന്ന് സുചന : സി സി ടി വി യിൽ പതിഞ്ഞ സംഘത്തെ കണ്ടെത്താൻ...

ഏറ്റുമാനൂർ അതിരമ്പുഴയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻഏറ്റുമാനൂർ : അതിരമ്പുഴയിലെ വീടുകളിൽ മോഷണത്തിന് എത്തിയത് കുറുവാ സംഘമാണ് എന്ന പ്രചാരണം പൂർണമായും ഉറപ്പിക്കാതെ പൊലീസ്. മോഷണത്തിന് എത്തിയ സംഘം തലയിൽ തുണി കെട്ടിയിരുന്നതും...

തിരുവല്ല ശ്രീവല്ലഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കൊടിമരത്തിൽ ഇടിമിന്നലേറ്റു; കൊടിമരത്തിന്റെ കൽക്കെട്ടും ചുറ്റുവേലിയും തകർന്നു

തിരുവല്ലയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധിതിരുവല്ല : ശ്രീവല്ലഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കൊടിമരത്തിൽ ഇടിമിനലേറ്റു. ഇടിമിന്നലേറ്റ് ക്ഷേത്ര കൊടിമരത്തിന്റെ കൽക്കെട്ടും ചുറ്റ് വേലിയും പൂർണമായും തകർന്നു. കൊടിമരത്തിന് ഏതെങ്കിലും തകരാറുകൾ ഉണ്ടോ...

ദയയില്ലാത്ത ക്രൂരതകൾ ; കഴുത്തറത്തും സ്വർണം കവരുന്ന രക്തം കണ്ട് അറപ്പ് മാറിയ ക്രിമിനലുകൾ ; ആരാണ് കുറുവാ സംഘം ; ഭീതി നിറഞ്ഞ ജാഗ്രത വേണം ; വിശദാംശങ്ങൾ അറിയാം ;...

ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ റിപ്പോർട്ട്കോട്ടയം: ഒരു നാട്ടിലെത്തി, മോഷണത്തിനായി ടാർജറ്റിട്ടാൽ, ഒന്നും ബാക്കി വയ്ക്കാതെ എല്ലാം കവർന്നു മടങ്ങുന്ന കൊടും ക്രിമിനലുകൾ. രക്തം കണ്ടാൽ പോലും അറപ്പില്ലാത്ത, അരിഞ്ഞു വീഴ്ത്തിയ, രക്തം ചിതറിക്കിടക്കുന്ന, കൊലക്കളങ്ങളിൽ...

കോട്ടയം കിടങ്ങൂരിൽ മരണത്തിനും ജീവിതത്തിനും ഇടയിലൂടെ ഒഴുകിയെത്തി യുവാവ്; കടവിൽ നിന്നും തല കറങ്ങി മീനച്ചിലാറ്റിൽ വീണ യുവാവ് രണ്ടു മണിക്കൂറോളം മരണവുമായി മല്ലിട്ടു; കൊടുങ്ങൂർ സ്വദേശിയെ കുത്തൊഴുക്കിൽ നിന്നും രക്ഷിച്ചത് അഗ്നിരക്ഷാ...

കിടങ്ങൂരിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻസമയം - രാത്രി 09.54കിടങ്ങൂർ: ചേർപ്പുങ്കൽ പള്ളി ഭാഗത്തു നിന്നും ആറ്റിൽ വീണ് കിലോമീറ്ററുകളോളം ഒഴുകി നീങ്ങിയ യുവാവ്, മരണവുമായി മല്ലിട്ടത് രണ്ടു മണിക്കൂറോളം. ആറിന്റെ കരയിലെ...
spot_img

Hot Topics