HomeLive
Live
Crime
പാമ്പാടി കോത്തലയിൽ നിന്നും സഹോദരിമാരെ കാണാതായ സംഭവം: പെൺകുട്ടികൾക്കൊപ്പം നാഗമ്പടം ബസ് സ്റ്റാൻഡിൽ മറ്റൊരു പെൺകുട്ടി കൂടി; സി.സി.ടി.വി ക്യാമാറാ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിൽ കാണാം
പാമ്പാടിയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: പാമ്പാടി കോത്തലയിൽ നിന്നും സഹോദരിമാരെ കാണാതായ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. പെൺകുട്ടികൾ എവിടെയാണ് എന്ന് പൊലീസിനു ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനിടെ പെൺകുട്ടികൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ...
Crime
ചിങ്ങവനം എഫ്.സി.ഐ ഗോഡൗണിനുളളിൽ ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ജീവനക്കാരെല്ലാം പോയതിനുശേഷം: ദുരൂഹതയെന്ന് സൂചന
ചിങ്ങവനത്ത് നിന്ന്ജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻചിങ്ങവനം : എഫ്സിഐ ഗോഡൗണിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ ജീവനക്കാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. എഫ്.സി.ഐ ഗോഡൗണിലെ ജീവനക്കാരി നയനയെയാണ് ഗോഡൗണിലെ ഓഫിസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ...
Crime
പാമ്പാടി കോത്തലയിൽ നിന്നും സഹോദരിമാരെ കാണാതായ സംഭവം: പ്രദേശവാസികളായ രണ്ട് യുവാക്കളെ കാണാതായതിന് ബന്ധമെന്ന് സൂചന : പൊലീസ് അന്വേഷണം ഊർജിതമാക്കി
പാമ്പാടി: പാമ്പാടി കോത്തലയിൽ സഹോദരിമാരായ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ദുരൂഹത. പ്രദേശവാസികളായ രണ്ട് യുവാക്കളെ കാണാതായത് ഇതുമായി ബന്ധമുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ യുവാക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കൊശമറ്റം ഭാഗത്തെ...
Live
കോട്ടയം പാമ്പാടിയിൽ നിന്നും സഹോദരിമാരെ കാണാതായി: അവസാനമായി കണ്ടത് കോട്ടയം റെയിൽവേ സ്റ്റേഷനിൽ
കോട്ടയം : കോട്ടയം പാമ്പാടി കോത്തലയിൽ നിന്നും സഹോദരിമാരായ പെൺകുട്ടികളെ കാണാതായി. കോട്ടയം പാമ്പാടി കോത്തല ഇല്ലിക്ക മലയിൽ സുരേഷിന്റെ മക്കളായ അമ്യത (17), അഖില (16) എന്നിവരെയാണ് കാണാതായത്.കോട്ടയം ജില്ലയിലെ കൂരോപ്പട...
Crime
കോട്ടയം നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻസിൽ മൊബൈൽ മോഷണം; പിങ്ക് പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ പിന്നാലെ ഓടിച്ചിട്ട് പിടികൂടി
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്നും ജാഗ്രതാ ലൈവ്പ്രത്യേക ലേഖകൻസമയം : രാത്രി 8.00കോട്ടയം : നഗരമദ്ധ്യത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ നിന്നും യാത്രക്കാരൻ റെ മൊബൈൽഫോൺ മോഷ്ടിച്ചു ഓടിയ പ്രതിയെ പിങ്ക് പൊലീസ് സംഘം സാഹസികമായി...