HomeLive

Live

കുമളിയിൽ വൻ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എ.യുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് എറണാകുളം സ്വദേശികൾ

കൊച്ചി : മാരക മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ. നിരോധിത ലഹരി ഉത്പന്നമായ എം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും എക്‌സൈസ് പിടികൂടി.എറണാകുളം സ്വദേശി ഷെഫിന്‍ മാത്യു (32)കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര (20) എന്നിവരെയാണ് 0.06...

പാടത്തിറങ്ങാനെത്തിയ ‘ഉമ പിഴച്ചു’: വിത്ത് കാത്തിരുന്ന നാട്ടകത്തെ കർഷകർ ദുരിതത്തിൽ! പാഴായത് അഞ്ച് ലോഡ് നെൽവിത്ത്

നാട്ടകം കൃഷിഭവനിൽനിന്നും ജാഗ്രതാ ലൈവ്പ്രത്യേക ലേഖകൻകോട്ടയം : പാടത്ത് വിത്തിറക്കാനെത്തിച്ച ഉമ നെല്ലിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതോടെ കർഷകർ ദുരിതത്തിൽ. മുൻ വർഷങ്ങളിലേതിന് സമാനമായി നെല്ലിന്റെ മോശം ഗുണനിലവാരം കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് നെൽ...

രാജ്യത്ത് വായുമലിനീകരണം കുറവുള്ള പട്ടികയിൽ കേരളത്തിലെ അഞ്ച് ജില്ലകൾ: കോട്ടയവും പത്തനംതിട്ടയും പട്ടികയിൽ എങ്ങുമില്ല; ഇത്ര മലിനമോ നമ്മുടെ നാട്

കൊച്ചി : രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ തൃശൂര്‍ ഉള്‍പ്പെടെ കേരളത്തിലെ അഞ്ചുനഗരങ്ങള്‍ ഉൾപ്പെട്ടെങ്കിലും , പ്രകൃതി രമണീയം എന്ന് അവകാശപ്പെടുന്ന കോട്ടയവും , പത്തനംതിട്ടയും പട്ടികയിൽ എങ്ങും ഇടം...

ഗാ​ന​ര​ച​യി​താ​വ് ബി​ച്ചു തി​രു​മ​ല അ​ന്ത​രി​ച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ

തിരുവനന്തപുരം : ഗാ​ന​ര​ച​യി​താ​വ് ബി​ച്ചു തി​രു​മ​ല (80) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ഞ്ച് പ​തി​റ്റാ​ണ്ടോ​ളം മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ബി​ച്ചു തി​രു​മ​ല. നാ​ന്നൂ​റി​ലേ​റെ സി​നി​മ​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം ഗാ​ന​ങ്ങ​ൾ...

സ്ത്രീകൾക്ക് നേരയുള്ള അതിക്രമത്തിൽ കേരളം തല കുനിക്കുന്നു: നാട്ടകം സുരേഷ്

കോട്ടയം: സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അതിക്രമങ്ങളിൽ സാംസ്‌കാരിക കേരളം തല കുനിക്കുന്നു. വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീകൾക്ക് ഭയപ്പാടില്ലാതെ നടക്കാൻ കഴിയാത്ത നാടായി കേരളം മാറിയിരിക്കുന്നു. സ്ത്രീധന പീഡനവും ആത്മഹത്യയും ഇന്ന്...
spot_img

Hot Topics