HomeLive
Live
Crime
കോട്ടയം തെക്കുംഗോപുരത്തെ വീട്ടിൽ നിന്നു സ്വർണവും പണവും കാണാതെയായി; സ്വർണവും 14000 രൂപയും മോഷണം പോയതായി സംശയിച്ച് പൊലീസ് സംഘം എത്തി; പരാതിയില്ലെന്ന് വീട്ടുടമ
തെക്കുംഗോപുരത്ത് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധികോട്ടയം: തെക്കുംഗോപുരത്ത് വീട്ടിൽ നിന്നും 14000 രൂപയും, രണ്ടു ഗ്രാം സ്വർണവും കാണാതായി. എന്നാൽ, മോഷണം നടന്നതല്ലെന്നു വീടിനുള്ളിൽ നിന്നും കാണാതായതാണ് എന്നു സംശയിക്കുന്നതായും അറിയിച്ച വീട്ടുടമ,...
Information
നെറ്റിനും കോളിനും ഇനി വില കൂടും; രാജ്യത്ത് വ്യാഴാഴ്ച രാത്രി മുതൽ മൊബൈൽ കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കും
ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നു. വ്യാഴാഴ്ച അർധരാത്രി മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. ഉപയോക്താവിൽനിന്നുള്ള ശരാശരി പ്രതിമാസ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി.ഭാരതി എയർടെല്ലും വോഡഫോണ് ഐഡിയയുമാണ് നിരക്കുയർത്തിയത്....
Crime
മോഫിയയുടെ ആത്മഹത്യക്കേസ്: സി.ഐ സുധീറിനെ വെള്ളപൂശി റിപ്പോർട്ട്; സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്
കൊച്ചി: കൊച്ചിയിൽ നവവധുവിന്റെ ആത്മഹത്യയിൽ പൊലീസിനെ വെള്ളപൂശി റിപ്പോർട്ട്. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ പോലും പേരുണ്ടായിട്ടും, സി.ഐയെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് പൊലീസ് അന്വേഷണ സംഘം പുറത്തു വിട്ടിരിക്കുന്നത്. കേസ് അന്വേഷിച്ച സി.ഐ സുധീറിന് പിഴവ്...
Crime
കാഞ്ഞിരപ്പള്ളിയിൽ തമിഴ്‌നാട്ടിൽ നിന്നും കാറിൽ കടത്തിക്കൊണ്ടു വന്ന രണ്ടു കിലോ കഞ്ചാവുമായി നാലു പേർ പിടിയിൽ; പിടിയിലായത് മുണ്ടക്കയം കാഞ്ഞിരപ്പള്ളി സ്വദേശികൾ
കാഞ്ഞിരപ്പള്ളിയിൽ നിന്നുംജാഗ്രതാ ലൈവ് റിപ്പോർട്ടർസമയം - രാത്രി രണ്ടു മണികാഞ്ഞിരപ്പള്ളി: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായി കാറിൽ കടത്തിക്കൊണ്ടു വന്ന രണ്ടു കിലോ കഞ്ചാവുമായി യുവാക്കളുടെ സംഘത്തെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പൊലീസും...
Live
എം.സി റോഡിൽ കോടിമതയിലെ വാഹനാപകടം: പരിക്കേറ്റത് വേളൂർ ഏറ്റുമാനൂർ സ്വദേശികൾക്ക്; അപകടത്തിന് കാരണമായത് ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ കാറിന്റെ അമിത വേഗം; കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായും നാട്ടുകാർ
കോട്ടയം ജില്ലാ ജനറൽആശുപത്രിയിൽ നിന്നുംജാഗ്രതാ ന്യൂസ് റിപ്പോർട്ടർകോട്ടയം: എം.സി റോഡിൽ കോടിമതയിലുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. അമിത വേഗത്തിൽ ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ കാറിലെ യാത്രക്കാരായ വേരൂർ, കാരാപ്പുഴ സ്വദേശികൾക്കും...