HomeLive
Live
Crime
കളത്തിപ്പടിയിലെ ഹോട്ടലിൽ ഗൂഗിൾ പേ ക്യു ആർ കോഡ് ഉപയോഗിച്ച് തട്ടിപ്പ്; പണം തട്ടിയെടുത്ത ഹോട്ടൽ മാനേജർ പിടിയിൽ; ഹോട്ടലിന്റെ നമ്പരിന് പകരം നൽകിയിരുന്നത് സ്വന്തം ഫോൺ നമ്പർ
കോട്ടയം : ഗൂഗിൾ പേ ക്യൂ ആർ കോഡ് ഉപയോഗിച്ച് തട്ടിപ്പ് റെസ്റ്റോറന്റ് മാനേജർ അറസ്റ്റിൽ. കളത്തിൽ പടി ഷെഫ് മാർട്ടിൻസ് ഹോട്ടലിലെ റെസ്റ്റോറന്റ് മാനേജർ ആയിരുന്ന ബിനോജ് കൊച്ചുമോനെയാണ് കോട്ടയം ഈസ്റ്റ്...
Crime
തലേന്ന് വയർ വേദന അഭിനയിച്ച് സബ് ജയിലിൽ നിന്നെത്തി വഴി നോക്കി വച്ചു : പിറ്റേന്ന് എത്തി പൊലീസുകാരെ വെട്ടിച്ച് ചാടി രക്ഷപെട്ടു; കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും പോക്സോ കേസ്...
കോട്ടയം : തലേന്ന് വയർ വേദന അഭിനയിച്ച് സബ് ജയിലിൽ നിന്നും ആശുപത്രിയിൽ എത്തിയ പ്രതി പിറ്റേന്ന്, ഇതേ കാരണം പറഞ്ഞെത്തിയത് ജയിൽ ചാടാൻ. സബ് ജയിലിൽ നിന്നും ജില്ലാ ജനറൽ ആശുപത്രിയിൽ...
Crime
കഞ്ചാവ് സംഘത്തിന്റെ ഏറ്റുമുട്ടൽ ക്യാമറയിൽ പകർത്തി ; ഏറ്റുമാനൂർ കോതനല്ലൂരിലെ കഞ്ചാവ് മാഫിയ സംഘം വ്യാപാരിയെ ആക്രമിച്ചു; അഞ്ച് പ്രതികൾ പിടിയിൽ
ഏറ്റുമാനൂർ : ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷം വീഡിയോയിൽ പകർത്തിയ വ്യാപാരിയെ കോതനല്ലൂരിൽ കഞ്ചാവ് മാഫിയ സംഘം ആക്രമിച്ച സംഭവത്തിൽ അഞ്ച് പ്രതികൾ പിടിയിൽ. കാണക്കാരി ചാത്തമല മാങ്കുഴിക്കൽ രഞ്ജിത്ത് മോൻ (25)...
Live
ബി ജെ പി പ്രതിഷേധ ജ്വാല നവംബർ 25 വ്യാഴാഴ്ച
കോട്ടയം : പാലക്കാട്ടെ സഞ്ജിത്തിന്റെ കൊലപാതക അന്വേഷണം സംസ്ഥാന സർക്കാർ എൻ ഐ ഏയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നവംബർ 25 വ്യാഴാഴ്ച രാവിലെ പത്തിന് ബിജെപി കോട്ടയം ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കളക്ടറേറ്റ് പടിക്കൽ...
Live
എം.സി റോഡിൽ തുരുത്തിയിൽ രോഗിയില്ലാതെ അമിത വേഗത്തിൽ പാഞ്ഞ ആംബുലൻസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി; ആംബുലൻസ് നാട്ടുകാർ തടഞ്ഞിട്ടു; പരിക്കേറ്റയാൾ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ
തുരുത്തിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്അതിഥി റിപ്പോർട്ടർസമയം - 04.10കോട്ടയം: എം.സി റോഡിൽ തുരുത്തിയിൽ രോഗിയില്ലാതെ സൈറണിട്ട് അമിത വേഗത്തിൽ പാഞ്ഞ ആംബുലൻസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ചു. റോഡിൽ തെറിച്ചു വീണ് സാരമായി...