HomeLive
Live
Crime
ഏറ്റുമാനൂരിലെ വാഹനാപകടം: കാരണം അശ്രദ്ധ തന്നെ; ഒരു ബൈക്കിനെ മറ്റൊരു ബൈക്ക് അശ്രദ്ധമായി മറികടന്നത് അപകടകാരണം; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിൽ കാണാം
കോട്ടയം: ഏറ്റുമാനൂരിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടം അശ്രദ്ധമൂലമെന്നു ദൃക്‌സാക്ഷികളും സിസിടിവി ക്യാമറാ ദൃശ്യങ്ങളും. മുന്നിൽ പോയ ബൈക്ക് അശ്രദ്ധമായി മറ്റൊരു ബൈക്കിനെ മറികടന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും...
Live
ഇന്ധന വില വർദ്ധന സി.പി.എം ധർണ നടത്തി
ഇരവിപേരൂർ: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സി പിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഇരവിപേരൂർ പോസ്‌റ്റോഫീസിന് മുന്നിലാണ് ധർണ നടത്തിയത്. ജില്ലാ സെക്രട്ടെറിയേറ്റ് അംഗം ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു.
Crime
ഏറ്റുമാനൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പൾസർ കണ്ണൻ; ഒപ്പം ബൈക്കിലുണ്ടായിരുന്നത് അമ്മയുടെ ബന്ധുവെന്നു സൂചന; വീഡിയോ ഇവിടെ കാണാം
മെഡിക്കൽ കോളേജിൽ നിന്നുംസമയം - 07.47ഏറ്റുമാനൂർ: കിടങ്ങൂർ റോഡിൽ ബൈക്ക് അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പൾസർ കണ്ണനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമാനൂർ വെട്ടി മുകൾ കമ്പിനിമലയിൽ വീട്ടിൽ...
Crime
ഏറ്റുമാനൂർ കിസ്മത് പടിയിലെ അപകടം: മുന്നിൽ പോയ ബൈക്കിൽ തട്ടി മീൻ വണ്ടിയ്ക്കടിയിലേയ്ക്ക് ബൈക്ക് മറിഞ്ഞു; തലയിലൂടെ മീൻ വണ്ടിയുടെ ചക്രങ്ങൾ കയറിയിറങ്ങി; അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന്
ഏറ്റുമാനൂരിലെ കിസ്മത്ത്പടിയിൽ നിന്നുംജാഗ്രതാ ലൈവ് ലേഖകൻഏറ്റുമാനൂർ: കിസ്മത്ത് പടിയിലെ അപകടത്തിന്റെ പ്രാഥമിക കാരണം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതെന്നു സിസിടിവി ക്യാമറാ ദൃശ്യങ്ങൾ. അപകടത്തിൽ മരിച്ച സ്ത്രീയും പുരുഷനും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ...
Live
പരിപ്പ് കുടയംപടി റോഡിലെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കണം; റോഡ് എട്ടു മീറ്റർ വീതിയിൽ ടാർ ചെയ്യണം: അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി
അയ്മനം: റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പുനർനിർമ്മാണം നടത്തുന്ന പരിപ്പ് - കുടയംപടി റോഡിൽ കുടയംപടി മുതൽ പരിപ്പ് വരെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിച്ച് 8 മീറ്റർ വീതിയിൽ ടാർ ചെയ്ത് റോഡ്...