HomeLive

Live

കോട്ടയം ജില്ലയിൽ 476 പേർക്ക് കോവിഡ്; 264 പേർക്കു രോഗമുക്തി

കോട്ടയം : ജില്ലയിൽ 476 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 467 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ഒമ്പതു പേർ രോഗബാധിതരായി. 264...

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം ; അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത. അടുത്ത അഞ്ചുദിവസം കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ . ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറുനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത.പടിഞ്ഞാറ്- വടക്ക്...

ദത്ത് വിവാദം: ഡി.എൻ.എ പരിശോധന ഫലം പുറത്ത് ; കുഞ്ഞ് അനുപമയുടെ തന്നെ

തിരുവനന്തപുരം : കേരളം ഉറ്റുനോക്കിയ ദത്ത് വിവാദത്തിൽ വിധി അമ്മയോടൊപ്പം. ഡി .എൻ.എ ഫലം പുറത്തുവന്നു,കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞു. ആന്ധ്രയിലെ ദമ്പതികളില്‍ നിന്നേറ്റുവാങ്ങിയ കുഞ്ഞിനെ കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെത്തിച്ചത്. ശിശു ക്ഷേമ...

മാറാട് കേസ് : രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം; ശിക്ഷ വിധിച്ചത് മാറാട് പ്രത്യേക കോടതി

കോഴിക്കോട്: മാറാട് കേസിലെ രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോൻ, നൂറ്റി നാൽപത്തിയെട്ടാം പ്രതി നിസാമുദ്ദീൻ എന്നിവർക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.സ്‌ഫോടക വസ്തു കൈവശം വച്ചതിനും...

ആലുവയിൽ യുവതിയുടെ മരണം: പരാതിക്കാരിയെ പ്രതിയാക്കിയ സി.ഐക്കെതിരെ നടപടി; സ്റ്റേഷൻ ചുമതലയിൽ നിന്ന് തെറിച്ചു; ഭർത്താവിനെതിരെ കേസ്

കൊച്ചി : ആലുവയില്‍ ഭര്‍തൃ പീഡനമാരോപിച്ച്‌ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ സി ഐക്കെതിരെ നടപടി. സി ഐയെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കുമെന്ന്...
spot_img

Hot Topics