HomeLive
Live
Live
മോൻസൻ മാവുങ്കലിന്റെ ഫോട്ടോ മോർ ഫ് ചെയ്ത മഹിളാ കോൺഗ്രസ് നേതാവ് ജയിലിലേയ്ക്ക് ; പാലായിലെ മോർഫിംങ്ങ് വീരനെ കൈക്കുമ്പിളിൽ കൊണ്ടു നടന്ന് കോൺഗ്രസ്; സഞ്ജയ് സഖറിയാസിനെ രക്ഷിക്കാൻ കോൺഗ്രസിന്റെ പൊലീസ് സ്റ്റേഷൻ...
പാലാ : മോൻസൻ മാവുങ്കലിന്റെ ഫോട്ടോ മോർഫ് ചെയ്ത വനിതാ കോൺഗ്രസ് നേതാവ് ജയിലിലേയ്ക്ക് പോകാനൊരുങ്ങുമ്പോൾ സമാന കുറ്റം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ സംരക്ഷിക്കാൻ കോൺഗ്രസ് രംഗത്ത്. മന്ത്രി ശിവൻ കുട്ടിയും...
Live
ഇല്ലിക്കൽ കവലയിലെ റോഡിലെ കുഴികൾ നികത്തണം: പ്രതിഷേധവുമായി കോൺഗ്രസ്; പ്രതിഷേധം ബുധനാഴ്ച രാവിലെ 9.30 ന്
കോട്ടയം: ഇല്ലിക്കൽ കവലയിലെ റോഡിലെ ടാറിംങ് നവീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം. നവംബർ 24 ബുധനാഴ്ച രാവിലെ 09.30 നാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇല്ലിക്കൽ കവലയിലെ റോഡിൽ വൻ...
Crime
വയനാട്ടിൽ പ്രണയപ്പക : ലക്കിടിയിൽ പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തി വീഴ്ത്തി; പ്രതി കസ്റ്റഡിയിൽ
വയനാട്: സംസ്ഥാനത്ത് വീണ്ടും പ്രണയത്തിന്റെ പേരിലുള്ള അക്രമം. പ്രണയം നിഷേധിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആക്രമണം. വയനാട് ലക്കിട്ടിയിൽ കോളജ് വിദ്യാർത്ഥി പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചു. ലക്കിടി ഓറിയന്റല്‍ കോളേജ് വിദ്യാര്‍ഥിനിക്കാണ് കുത്തേറ്റത്. പാലക്കാട്...
Crime
ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകം; മുണ്ടക്കയത്ത് നിന്നും പിടിയിലായവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ല; പിടിയിലായർ നിരീക്ഷണത്തിൽ ; പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിൽ
കോട്ടയം: തൃശൂരിലെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തു നിന്നും പിടിയിലായവർക്ക് കൊലപാതകത്തിൽ നേരിട്ട് ബന്ധമില്ലെന്ന് അന്വേഷണ സംഘം. സംഭവത്തിൽ നേരിട്ട് ബന്ധമില്ലെങ്കിലും മുണ്ടക്കയത്തു നിന്നും പിടികൂടിയവരെ കസ്റ്റഡിയിൽ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. ഇന്നലെ...
Live
തിരുനക്കരയിൽ നിന്നും ഏറ്റുമാനൂരിൽ നിന്നും പമ്പ സ്‌പെഷ്യൽ; വണ്ടിയോടിത്തുടങ്ങുക വെള്ളിയാഴ്ച മുതൽ
കോട്ടയം: ഏറ്റുമാനൂർ, തിരുനക്കര എന്നിവിടങ്ങളിൽ നിന്ന് പമ്പയ്ക്ക് കെ എസ് ആർ ടി സി സർവ്വീസ് ആരംഭിക്കുന്നു. വെള്ളിയാഴ്ച്ച മുതലാണ് കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കുക. ഏറ്റുമാനൂർ...