HomeLive
Live
Live
ശബരിമലയിൽ നാളത്തെ ചടങ്ങുകൾ അറിയാം
ശബരിമലയിലെ നാളത്തെ (23.11.2021) ചടങ്ങുകള്‍.പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ4 മണിക്ക്…. തിരുനട തുറക്കല്‍4.05 ന്….. അഭിഷേകം4.30 ന് …ഗണപതി ഹോമം5 മണി മുതല്‍ 7 മണി വരെനെയ്യഭിഷേകം7.30 ന് ഉഷപൂജ8 മണി...
Crime
പട്ടാപ്പകൽ മീനടം സ്വദേശി നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; മരിച്ചത് വക്കീൽ ഗുമസ്തൻ
കോട്ടയം: പട്ടാപ്പകൽ നാഗമ്പടം ബസ് സ്റ്റാൻഡിൽ കുഴഞ്ഞു വീണ മീനടം സ്വദേശിയായ വക്കീൽ ഗുമസ്തൻ മരിച്ചു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മീനടം മണ്ണൂർ (അശ്വതി ഭവൻ) പരേതനായ...
Live
ചങ്ങനാശേരിയിൽ എസ്.ബി കോളേജ് വിദ്യാർത്ഥികൾ സൈൻ ബോർഡുകൾ വൃത്തിയാക്കി
ചങ്ങനാശേരി: എസ് ബി കോളേജിലെ എം ബി എ വിഭാഗമായ ബർക്മാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന ഇന്റർനാഷണൽ ഓൺലൈൻ മാനേജ്മെന്റ് ഫെസ്റ്റായ ബെർക്നോവയുടെ ആഭിമുഖ്യത്തിൽ സി എസ് ആർ ആക്ടിവിറ്റിയുടെ...
Crime
ചങ്ങനാശേരിയിൽ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ; ഒന്നേകാൽ കിലോ കഞ്ചാവും പിടിച്ചെടുത്തു; പിടിയിലായത് തിരുവല്ല, പായിപ്പാട് സ്വദേശികൾ
ചങ്ങനാശേരി: കാറിൽകടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി നാല് പേരെ എക്‌സൈസ് സംഘം പിടികൂടി. ഒന്നേകാൽ കിലോ കഞ്ചാവും ഇവരിൽ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തു. തിരുവല്ല കുറ്റപ്പുഴ ബെഥേൽപ്പടി കരയിൽപ്ലാമൂട്ടിൽ വീട്ടിൽ പി ബി ജോമോൻ,...
Crime
പെറ്റമ്മയുടെ വാശിയ്ക്കു മുന്നിൽ പോറ്റമ്മ കീഴടങ്ങി; കണ്ണീരോടെ കുരുന്നിനെ കൈമാറി; സ്വത്ത് മുഴുവൻ മാറ്റി വച്ചിട്ടും അമ്മയ്ക്ക് കുഞ്ഞിനെ സ്വന്തമായില്ല
തിരുവനന്തപുരം: പെറ്റമ്മയുടെ വാശിയ്ക്കു മുന്നിൽ പോറ്റമ്മയ്ക്ക് ഒടുവിൽ കീഴടങ്ങേണ്ടി വന്നു. കിലോമീറ്ററുകൾ അകലെ നിന്നും ജന്മനാട്ടിലേയ്ക്കു കുഞ്ഞിനെക്കൊണ്ടു വന്നു.അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന പരാതിയിൽ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ഇന്നലെയാണ് തലസ്ഥാനത്തെത്തിച്ചത്.ഞായറാഴ്ച 8.30ന്...