HomeLive

Live

തൃശൂരിൽ വീടിനുള്ളിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ഗുരുതര പരിക്ക്

തൃശ്ശൂർ : കൈപ്പറമ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്. പരിക്കേറ്റ ഗൃഹനാഥനെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടുനില വീട്ടിൽ മുകളിലെ നിലയിൽ താമസിക്കുന്ന വിജയനാണ് 80 % പൊള്ളലേറ്റത്.ഗ്യാസ്...

അനുപമ ദത്ത് കേസ് ; കുഞ്ഞിന്റെ ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു

തിരുവനന്തപുരം: വിവാദമായ ദ​ത്ത് കേ​സി​ല്‍ കു​ഞ്ഞി​ന്‍റെ ഡി​എ​ന്‍​എ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു. അ​നു​പ​മ​യു​ടെ​യും പ​ങ്കാ​ളി​യു​ടേ​യും സാ​മ്പി​ൾ ഉ​ച്ച ക​ഴി​ഞ്ഞ് എ​ടു​ക്കും.ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം അ​നു​കൂ​ല​മാ​യാ​ലും കോ​ട​തി വ​ഴി​യാ​കും അ​നു​പ​മ​യ്ക്ക് കു​ട്ടി​യെ കൈ​മാ​റു​ക​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ...

മുല്ലപ്പെരിയാറിന് സമാനമായ ആന്ധ്രയിലെ ജലസംഭരണിയിൽ വിള്ളൽ:  വിള്ളലുണ്ടായത് 500 വർഷം പഴക്കമുള്ള ജല സംഭരണിയിൽ; മുല്ലപെരിയാറിലും ഭീതി

തിരുപ്പതി: മുല്ലപ്പെരിയാറിന് സമാനമായി , അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ കണ്ടെത്തി. കേരളത്തിലെ മുല്ലപ്പെരിയാർ ഡാമിന് സമാനമായ സാഹചര്യമാണ് ഈ ഡാമിലും ഇപ്പോഴുള്ളത്. ഇത് കേരളത്തിലും ആശങ്ക...

ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചു; ഭർത്താവും ഗുണ്ടകളും ചേർന്ന് 23 കാരനെ തട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയം: ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചതിന് 23-കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെയും മൂന്ന് കൂട്ടാളികളെയും പൊലീസ് അറസ്റ്റുചെയ്തു. തട്ടിക്കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിക്കുകയും, നഗ്നനാക്കി മർദിക്കുകയും ചെയ്തതായാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ...

കാമുകനെ തേടി കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി ആർ.പി.എഫിന്റെ മുറിയിൽ കയറി കതകടച്ചു: ഒരു രാത്രി മുഴുവൻ ആർ.പി.എഫ് മുറിയിൽ കുടുങ്ങിയ യുവതിയെ പുറത്തിറക്കിയത് വാതിൽ പൊളിച്ച് ; യുവതി മുറിയിലൊളിച്ചത്...

കോട്ടയം : കാമുകനെ തേടി റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം , ഒരു രാത്രി മുഴുവൻ ആർ.പി.എഫിന്റെ മുറിയ്ക്കുള്ളിൽ കയറി ഒളിച്ച യുവതി പൊലീസിനെ വട്ടം കറക്കി. രാത്രിയിൽ മുറിയ്ക്കുള്ളിലിരുന്ന യുവതിയെ രാവിലെ ആയിട്ടും...
spot_img

Hot Topics