HomeLive

Live

അഞ്ചു കോടിയുടെ പൂജാബമ്പർ നറക്കെടുത്തു; ആ ഭാഗ്യവാൻ തിരുവനന്തപുരത്ത്; ഭാഗ്യവാനെ തേടി കേരളം

തിരുവന്തപുരം: അഞ്ചു കോടി രൂപ വില വരുന്ന പൂജാ ബമ്പർ ലോട്ടറി നറക്കെടുത്തു. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി തന്നെയാണ് ആ ഭാഗ്യവാനെന്നാണ് ഇപ്പോൾ പുറത്തു വരുന്ന...

നവംബർ 25 വരെ കോട്ടയം ജില്ലയിൽ മഞ്ഞ അലേർട്ട്

കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നവംബർ 25 വരെ കോട്ടയം ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ...

തീരുമാനം അംഗീകരിക്കും വരെ പിന്നോട്ടില്ല : കർഷക സമരം തുടരാൻ കർഷകർ ; പ്രതിഷേധം ശക്തമാക്കും

ന്യൂഡൽഹി: വിവാദമായ കർഷക ബിൽ പിൻവലിച്ചെങ്കിലും , സമരം ശക്തമായി തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം.വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം...

കോട്ടയത്തെ വെള്ളക്കരം അടയ്ക്കാം; ഡിസം – 15 നകം

കോട്ടയം : ജലഅതോറിറ്റി പി എച്ച് സബ്ഡിവിഷൻ കോട്ടയത്തിന് കീഴിൽ വരുന്ന എല്ലാ ഉപഭോക്താക്കളും അവരുടെ നിലവിലുള്ള വെള്ളക്കരത്തിൻ്റെ കുടിശ്ശിക ഡിസംബർ പതിനഞ്ചാം തീയതിക്കു മുൻപായി അടയ്ക്കണമെന്ന് അധികൃതർ അറിയിച്ചു.കേടായ മീറ്റർ ഉള്ള...

പാലായിൽ കോൺഗ്രസും കേരള കോൺഗ്രസും തുറന്ന പോരിലേയ്ക്ക്; കേരള കോൺഗ്രസിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ ചൊവ്വാഴ്ച പാലായിൽ കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച്; പ്രതിഷേധവും പ്രതിരോധവും തെരുവിലേയ്ക്ക്

കോട്ടയം: സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്ന കോൺഗ്രസ് - കേരള കോൺഗ്രസ് പോര് പാലായിലെ തെരുവിലേയ്ക്ക്. കോൺഗ്രസിന്റെ മുൻ കെ.പി.സി.സി പ്രസിഡന്റിന്റെ പൗത്രൻ സഞ്ജയ് സഖറിയയെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. ഇതിനു...
spot_img

Hot Topics