HomeLive

Live

മൂന്നു ലക്ഷം രൂപ തിരികെ ലഭിക്കാൻ മദ്യം നൽകി ക്വട്ടേഷൻ ഉറപ്പിച്ചു; ക്വട്ടേഷനായി ഉപയോഗിച്ചത് ഷാപ്പിലെ പതിവുകാരെ; പൊൻകുന്നത്ത് കഴിഞ്ഞ ദിവസം നടന്നത് മദ്യക്വട്ടേഷൻ; ക്വട്ടേഷൻ നൽകിയവർ അടക്കം ആറു പേർ പിടിയിൽ

പൊൻകുന്നം: ചിറക്കടവ് ഷാപ്പിലുണ്ടായ സംഘർഷം, മദ്യക്വട്ടേഷനെന്നു പൊലീസ്. മൂന്നു ലക്ഷം രൂപ തിരികെ പിടിച്ചെടുക്കുന്നതിനു ഷാപ്പ് ഉടമ നൽകിയ ക്വട്ടേഷനാണ് വീട് കയറി അക്രമത്തിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് ആറു...

കെട്ടിയിട്ട് പീഡിപ്പിച്ചു , നാലു ലക്ഷം തട്ടിയെടുത്തു : യുവാവിന്റെ മുഖത്ത് കാമുകി ആസിഡൊഴിച്ച സംഭവത്തിൽ വഴിത്തിരിവ് : ആക്രമണത്തിന് കാരണം പ്രണയം നിരസിച്ചതല്ല; യുവാവിന്റെ കൊടും ചതി! യുവാവിന് കാഴ്ച നഷ്ടമായി

തൊടുപുഴ : അടിമാലിയിൽ യുവാവിന്റെ മുഖത്ത് മുൻ കാമുകി ആസിഡ് ഒഴിച്ച സംഭവത്തിൽ പുറത്ത് വരുന്നത് കൊടും ചതിയുടെ കഥകൾ. പ്രണയം നടിച്ച് അടുത്ത് കൂടിയ യുവാവ് , ആക്രമിച്ച പെൺകുട്ടിയെ കെട്ടിയിട്ട്...

മഴ ചതിച്ചു : സ്കൂൾ തുറന്നിട്ടും കുട്ടികൾ എത്തുന്നില്ല

പത്തനംതിട്ട : തുറന്ന് മൂന്നാഴ്ച പിന്നിടുമ്പോള്‍ സ്കൂളിലെത്തിയത് നാല്‍പ്പത് ശതമാനം കുട്ടികള്‍.കൊവിഡ് സാഹചര്യം മൂലം ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്കൂളുകള്‍ തുറന്നത്. ഇതിനിടയില്‍ മഴയും വെള്ളപ്പൊക്കവുമുണ്ടായി. ജില്ലയില്‍ 700 സ്കൂളുകളുണ്ട്. ആകെയുള്ള 87121...

മഴ ചതിച്ചു : മത്സര വിലയിൽ ഏറ്റുമുട്ടുന്നത് പെട്രോളും തക്കാളിയും തമ്മിൽ : കോട്ടയത്തും തക്കാളി വില നൂറിലേയ്ക്ക്

കൊച്ചി : നൂറും നൂറ്റിപ്പത്തും കടന്ന് കുതിച്ച പെട്രോൾ വിലയ്ക്ക് ഒത്ത ഒരു എതിരാളി. തക്കാളിയാണ് പെട്രോൾ വിലയെ വെല്ലുവിളിച്ച് വിപണിയിൽ കുതിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിലാണ് തക്കാളി വില ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്.ചില്ലറ...

തലവേദന എടുത്താൽ ഇനി പാരസെറ്റാമോൾ തിരയേണ്ട ; പാരസെറ്റാമോൾ അടക്കം സംസ്ഥാനത്തെ പത്ത് മരുന്നുകൾക്ക് നിരോധനം

കൊച്ചി : തലവേദന എടുത്താൽ ഓടിയെത്തി കഴിക്കാൻ ഇനി പാരസെറ്റാമോൾ കിട്ടിയെന്ന് വരില്ല. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ പാരസെറ്റാമോൾ അടക്കം പത്ത് മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ.സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ...
spot_img

Hot Topics