HomeLive

Live

മുക്കുപണ്ടം പണയം വെച്ച കേസിൽ കൂട്ടുപ്രതിയും അറസ്റ്റിൽ

പാലാ : കൊല്ലപ്പള്ളി ആനക്കല്ലുങ്കൽ ഫിനാൻസിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ കേസിലെ രണ്ടാമനെയും പൊലീസ് പിടികൂടി . നവംബർ 13 ന് രണ്ട് വ്യാജ വളകൾ വ്യാജ ആധാർ...

പത്തനംതിട്ട ചുങ്കപ്പാറയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ കോൺക്രീറ്റ് ഇടിഞ്ഞു വീണു; മേസ്തിരിയ്ക്കു ദാരുണാന്ത്യം; രണ്ടു പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ചുങ്കപ്പാറയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻസമയം - 12.45ചുങ്കപ്പാറ: പത്തനംതിട്ട ചുങ്കപ്പാറയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണ് മേസ്തിരിയ്ക്കു ദാരുണാന്ത്യം. ചുങ്കപ്പാറ മാരംകുളത്തു നടന്ന അപകടത്തിൽ മേസ്തിരി നജീബാണ് (41) മരിച്ചത്. അപകടത്തിൽ...

മോഷണ ശ്രമത്തിനിടെ കോഴഞ്ചേരി സ്വദേശി അമേരിക്കയിൽ വെടിയേറ്റ് മരിച്ച സംഭവം: 15 വയസ്സുകാരൻ പിടിയിൽ

ന്യൂയോർക്ക്: അമേരിക്കയിൽ കോഴഞ്ചേരി സ്വദേശി വെടിയേറ്റുമരിച്ച സംഭവത്തിൽ 15 വയസ്സുകാരൻ പിടിയിൽ. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കടയിൽ സാധനം വാങ്ങാൻ എത്തിയ പതിനഞ്ചുകാരൻ പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജന്...

കോട്ടയം നഗരത്തിലെ തട്ടുകടകളിലും ഹോട്ടലിലും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; മണിപ്പുഴയിലെ കടയിൽ നിന്നും പഴകിയ എണ്ണ പിടിച്ചെടുത്തു

ജാഗ്രതാ ലൈവ്ലോക്കൽ റിപ്പോർട്ട്മണിപ്പുഴ - 8.53കോട്ടയം : കോട്ടയം നഗരത്തിലെ തട്ടുകടകളിലും രാത്രികാല ഹോട്ടലുകളിലും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ രാത്രി കാല സ്ക്വാഡിന്റെ പരിശോധന. കോട്ടയം നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്നത് ഈ സ്ഥലങ്ങളിൽ

കോട്ടയം: ജില്ലയിലെ ഈ സ്ഥലങ്ങളിൽ നവംബർ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥങ്ങൾ അറിയാം.വാകത്താനം സെക്ഷൻ പരിധിയിൽ മണികണ്ഠപുരം, ഉണ്ണാമറ്റം, പാത്താമുട്ടം എഞ്ചിനീയറിംഗ് കോളേജ്, എഞ്ചിനീയറിംഗ് കോളേജ് ടവർ...
spot_img

Hot Topics