HomeLive
Live
Live
പി.എൻ മോഹൻ നിര്യാതനായി
കൂരോപ്പട: പാമ്പാടി (അരുവിക്കുഴി) ശാന്തിഗിരി ആശ്രമത്തിൻ്റെ പേട്രണും, മുൻ പാമ്പാടി ഗ്രാമപഞ്ചായത്ത് അംഗവും പ്രമുഖ ദന്തൽ ഡോക്ടറുമായ പുത്തൻപുരയിൽ പി.എൻ മോഹൻ (77) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചക്ക് 12ന് അരുവിക്കുഴി ശാന്തിഗിരി...
Crime
കോട്ടയം കിടങ്ങൂരിൽ റിട്ട. അദ്ധ്യാപകന്റെ രണ്ടര ലക്ഷം തട്ടിയ സംഭവം: സ്ഥിരം പ്രതികളായ ക്രിമിനൽ സംഘം പിടിയിൽ; പിടിയിലായത് പാദുവ , അയർക്കുന്നം സ്വദേശികളായ ഗുണ്ടാ സംഘം
കോട്ടയം : ബൈക്ക് യാത്രക്കാരനായ റിട്ട. അധ്യാപകന്റെ രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഗുണ്ടാ ക്രിമിനൽ സംഘാംഗങ്ങയായ രണ്ടു പേരെ പൊലീസ് പിടികൂടി. പാലാ പാദുവ തട്ടേമാട്ടേൽ ശ്രീജിത്ത് ബെന്നി (23)...
Live
കോട്ടയം അയ്മനത്ത് ഭൂമികുലുക്കം ഉണ്ടായെന്നു വ്യാജപ്രചാരണം; ഭൂമികുലുക്കം ഉണ്ടായതായി അറിയില്ലെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വില്ലേജ് ഓഫിസറും അടക്കമുള്ളവർ; വ്യാജപ്രചാരണം നടത്തിയവരെ കണ്ടെത്തണമെന്ന ആവശ്യവുമായി നാട്ടുകാർ
അയ്മനത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്സീനിയർ റിപ്പോർട്ടർസമയം - 1.21കോട്ടയം: പാലായ്ക്കു പിന്നാലെ കോട്ടയം നഗരത്തിൽ അയ്മനത്ത് ഭൂമികുലുക്കമുണ്ടായതായി വ്യാജ പ്രചാരണം. സോഷ്യൽ മീഡിയയിലാണ് ഇത്തരത്തിൽ വ്യാജ പ്രചാരണമുണ്ടായത്. അയ്മനത്തെ ഒരു വീടിനു മുന്നിൽ...
Live
അഴിമതിയും കൊടികുത്തി വാഴുന്ന കോട്ടയത്തെ ജിയോളജി വകുപ്പിൽ ശുദ്ധികലശം; ജില്ലാ ജിയോളജി ഓഫിസർ തെറിച്ചു; ഓഫിസറെ ട്രാൻസ്ഫർ ചെയ്തത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; ജില്ലാ ജിയോളജി ഓഫിസറെ കാത്തിരിക്കുന്നത് തരം താഴ്ത്തലെന്നു സൂചന
കോട്ടയം: അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്ന ജില്ലാ ജിയോളജി വകുപ്പിൽ ശുദ്ധികലശം. അഴിമതിക്കേസിൽ വിജിലൻസിന്റെ റിപ്പോർട്ടിൽ കുടുങ്ങിക്കിടക്കുന്ന ജില്ലാ ജിയോളജി ഓഫിസർക്ക് സ്ഥലം മാറ്റം. ഇദ്ദേഹത്തെ ഉടൻ തന്നെ തരം താഴ്ത്തി ഉത്തരവിറക്കുമെന്ന...
Crime
കോട്ടയം പാലായിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ; ബൈക്കിൽ കഞ്ചാവുമായി എത്തിയ യുവാവ് എക്‌സൈസ് സംഘത്തെക്കണ്ട് പ്രതി ഓടിരക്ഷപെട്ടു; പ്രതിയെ പിന്നാലെ ഓടിച്ചിട്ട് എക്‌സൈസ് പിടികൂടി
പാലാ: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കുള്ള കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവിനെ എക്‌സൈസ് സംഘം ഓടിച്ചിട്ടു പിടികൂടി. കാഞ്ഞിരപ്പള്ളി ചിറക്കടവ് കളരിക്കൽ ബോണി സജിയെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും എഴുപത് ഗ്രാം...