HomeLive

Live

പാലായിലെ ഭൂകമ്പം; അപകട സാധ്യതയില്ലന്ന് അധികൃതർ ; ഭൂമിക്കടിയിലെ മുഴക്കത്തിൽ ആശങ്ക തുടരുന്നു

പാലാ : പാലായിൽ ഉച്ചയ്ക്ക് അനുഭവപ്പെട്ട ഭൂകമ്പത്തിൽ അപകട സാധ്യതയില്ലന്ന് അധികൃതർ. എന്നാൽ ഭൂമിക്കടിയിലുണ്ടായ മുഴക്കത്തിൽ ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങൾ. മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് ഭൂമിക്കടിയില്‍ മുഴക്കം...

പാലാ മീനച്ചിൽ താലൂക്കിൽ നേരിയ ഭൂചലനം

കോട്ടയം :.പാലയിൽ മീനച്ചിൽ താലൂക്കിൽ നേരിയ ഭൂചലനം. ഭൂമിയുടെ അടിയിൽ നിന്നും മുഴക്കം കേട്ടതായി നാട്ടുകാർ പറഞ്ഞു.ഉച്ചക്ക് 12.02 ഓടു കൂടിയാണ് സംഭവം.

പാലാ അരുണാപുരത്ത് പലചരക്ക് കട തീപിടുത്തത്തിൽ കത്തി നശിച്ചു; കട കത്തിയത് ഷോർട്ട് സർക്യൂട്ടിനെ തുടർന്നെന്നു സൂചന

പാലാ അരുണാപുരത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ് ലേഖകൻസമയം - രാവിലെ 10.00പാലാ: അരുണാപുരത്ത് പലചരക്ക് കട തീ പിടിച്ച് കത്തി നശിച്ചു. അരുണാപുരത്ത് പ്രവർത്തിക്കുന്ന എവർഷൈൻ ജനറൽ സ്റ്റോഴ്‌സാണ് ബുധനാഴ്ച പുലർച്ചെയുണ്ടായ തീ...

കോട്ടയം നഗരമധ്യത്തിൽ വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം; ആശുപത്രിയിൽ എത്തിച്ച ശേഷം മൂന്നാം ദിവസം മരണം; മരണകാരണം നെഞ്ചിലും വയറ്റിലുമേറ്റ ചവിട്ട്; കൊലക്കേസിൽ സഹോദരൻ അറസ്റ്റിൽ

കോട്ടയം: നഗരമധ്യത്തിൽ വീട്ടുമുറ്റത്ത് യുവാവിനെ അവശനിലയിൽ കണ്ടെത്തുകയും, പിന്നീട് ഇയാളെ മൂന്നാം ദിവസം ആശുപത്രിയിൽ മിരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുന്നേൽ...

കോട്ടയം ജില്ലയിൽ നവംബർ 17 ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: കോട്ടയം ജില്ലയിൽ നവംബർ 17 ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ റാം. ചേന്നമറ്റം,ഐടിസി ഇടപ്പള്ളി കോളനി ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5...
spot_img

Hot Topics